മലവെള്ളത്തില്‍ കാറ് ഒഴുകിപ്പോയി; കാറില്‍ വിവാഹം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന വധൂവരന്മാരും, രക്ഷാപ്രവര്‍ത്തനത്തിനായി ഒപ്പം ചാടി നാട്ടുകാരും, വീഡിയോ
പലാമു (ഝാര്‍ഖണ്ഡ്): നദിയിലെ മലവെള്ളത്തില്‍പ്പെട്ട് ഒഴുകിപ്പോയ കാറിലെ യാത്രക്കാരായ വധൂവരന്മാരെ രക്ഷിക്കാന്‍ കുത്തിയൊലിക്കുന്ന നദിയിലേയ്ക്ക് ചാടിയ നാട്ടുകാരുടെ അതിസാഹസിക രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വിവാഹദിവസം വധുവിന്റെ ...