പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഓവുചാലില്‍ തള്ളി; പ്രതിഷേധം ശക്തം
ഭോപ്പാല്‍: മധ്യപ്രദേശ് ഭോപ്പാലില്‍ പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഓവുചാലില്‍ തള്ളി. മാതാപിതാക്കളോടൊപ്പം ചേരിയില്‍ താമസിക്കുന്ന എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന് ...