പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ ഫൈസല്‍ ആണ് മരിച്ചത്. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ...

