ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാനെത്തിയ ഏഴ് പേര് സംസ്ഥാനത്ത് കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം: സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എത്തിയ ഏഴ് പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി ...