കേരളത്തില്‍ ജനുവരി 19ന് 6 ട്രെയിനുകള്‍ റദ്ദാക്കി, 4 ട്രെയിനുകള്‍ക്ക് നിയന്ത്രണം
തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകള്‍ ...