തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ച നിലയില്‍; അച്ഛന്റെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി
കൊച്ചി: തലയ്ക്കുള്ളില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസമാണ് അങ്കമാലിയില്‍ പിതാവിന്റെ ക്രൂര മര്‍ദ്ദനമേറ്റ 54 ദിവസം പ്രായമായ കുഞ്ഞിനെ ...