Tag: 5 state election

ബലം പ്രയോഗിച്ച് മഷിപുരട്ടി, ഇനി വോട്ട് ചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി ഗ്രാമവാസികള്‍

ബലം പ്രയോഗിച്ച് മഷിപുരട്ടി, ഇനി വോട്ട് ചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി ഗ്രാമവാസികള്‍

ചണ്ഡൗളി: ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ കൈയ്യില്‍ ബലംപ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി യുപിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. താര ജാവന്‍പൂര്‍ ഗ്രാമവാസികളാണ് പരാതിയുമായി രംഗത്തെത്തിയത്. ...

രാജസ്ഥാനിലെ വിജയം ‘സച്ചിന്റെ മധുര പ്രതികാരം’! നാലുവര്‍ഷത്തിന് ശേഷം സച്ചിന്‍ പൈലറ്റിന് ‘സഫാ’ ധരിക്കാം, പ്രതിജ്ഞ നിറവേറിയതിന്റെ സന്തോഷത്തില്‍ യുവനേതാവ്

രാജസ്ഥാനിലെ വിജയം ‘സച്ചിന്റെ മധുര പ്രതികാരം’! നാലുവര്‍ഷത്തിന് ശേഷം സച്ചിന്‍ പൈലറ്റിന് ‘സഫാ’ ധരിക്കാം, പ്രതിജ്ഞ നിറവേറിയതിന്റെ സന്തോഷത്തില്‍ യുവനേതാവ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തോടെ കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിക്കുമ്പോള്‍, അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന് നേട്ടം രണ്ടാണ്. വന്‍ ഭൂരിപക്ഷത്തിലെ വിജയത്തിന്റെ രുചി മാത്രമല്ല, ...

പശുമന്ത്രി മാത്രമല്ല, രാജ്യത്തെ ആദ്യത്തെ ഹാപ്പിനസ് മന്ത്രിയേയും കൈവിട്ട് മധ്യപ്രദേശ്; തോല്‍വി കാല്‍ലക്ഷം വോട്ടുകള്‍ക്ക്! ഞെട്ടല്‍ മാറാതെ നേതൃത്വം

പശുമന്ത്രി മാത്രമല്ല, രാജ്യത്തെ ആദ്യത്തെ ഹാപ്പിനസ് മന്ത്രിയേയും കൈവിട്ട് മധ്യപ്രദേശ്; തോല്‍വി കാല്‍ലക്ഷം വോട്ടുകള്‍ക്ക്! ഞെട്ടല്‍ മാറാതെ നേതൃത്വം

ഭോപ്പാല്‍: ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും കൈവിട്ടതിന് പിന്നാലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ നടപ്പാക്കിയ ഓരോ പദ്ധതിയും തകര്‍ന്നതിന്റെയും ആഘാതത്തിലാണ് ബിജെപി. രാജ്യത്തെ ആദ്യത്തെ പശുമന്ത്രി ഒടാറാം ദേവാസിക്ക് എട്ടിന്റെ ...

കുമ്മനം തിരിച്ചു വരുമോ എന്ന് ചോദ്യം; കുമ്മനത്തോട് പോയി ചോദിക്കെന്ന് പൊട്ടിത്തെറിച്ച് ശ്രീധരന്‍ പിള്ള; കനത്ത തോല്‍വിയുടെ നിരാശയില്‍ പിച്ചുംപേയും പറഞ്ഞ് നേതാക്കള്‍; വലച്ച് വിഭാഗീയതും

കുമ്മനം തിരിച്ചു വരുമോ എന്ന് ചോദ്യം; കുമ്മനത്തോട് പോയി ചോദിക്കെന്ന് പൊട്ടിത്തെറിച്ച് ശ്രീധരന്‍ പിള്ള; കനത്ത തോല്‍വിയുടെ നിരാശയില്‍ പിച്ചുംപേയും പറഞ്ഞ് നേതാക്കള്‍; വലച്ച് വിഭാഗീയതും

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സമനില തെറ്റിയ നിലയിലാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപിയുടെ കനത്തപരാജയം പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ...

ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിനോട് ജനങ്ങള്‍ ക്ഷമിക്കില്ല; ഇതാണ് ജനവിധിയില്‍ നിന്നുള്ള പാഠം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിനോട് ജനങ്ങള്‍ ക്ഷമിക്കില്ല; ഇതാണ് ജനവിധിയില്‍ നിന്നുള്ള പാഠം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വര്‍ഗീയമായി ചേരിതിരിക്കുവാന്‍ ഭരണാധികാരം ദുര്‍വിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങള്‍ ക്ഷമിക്കില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഈ ജനവിധിയില്‍ നിന്നുളള പാഠമെന്ന് മുഖ്യമന്ത്രി ...

വിജയാഘോഷങ്ങളില്ല, മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കുമില്ല; ആളൊഴിഞ്ഞ കൂടാരമായി ബിജെപി ഓഫീസ്; മരണവീടുപോലെ ശോകം; പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ്

വിജയാഘോഷങ്ങളില്ല, മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കുമില്ല; ആളൊഴിഞ്ഞ കൂടാരമായി ബിജെപി ഓഫീസ്; മരണവീടുപോലെ ശോകം; പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സന്തോഷം പങ്കുവെച്ച് ഓടി നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും, നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കും നിറഞ്ഞ പ്രത്യേക കൂടാരം, തൊട്ടടുത്തായി തിരക്കൊഴിയാത്ത നിരവധി വിഭവങ്ങളൊരുക്കിയ കെട്ടിയുണ്ടാക്കിയ ...

രാജ്യത്തെ എട്ടു നിയമസഭകളില്‍ സിപിഎം എംഎല്‍എമാര്‍; ഹിന്ദി ഹൃദയഭൂമിയിലും ചെങ്കൊടിയുടെ വിജയഗാഥ

രാജ്യത്തെ എട്ടു നിയമസഭകളില്‍ സിപിഎം എംഎല്‍എമാര്‍; ഹിന്ദി ഹൃദയഭൂമിയിലും ചെങ്കൊടിയുടെ വിജയഗാഥ

കൊച്ചി: ഇടതുപക്ഷത്തിന്റെ ശക്തി രാജ്യമൊന്നാകെ പടരുകയാണ്, കേരളവും ബംഗാളും ത്രിപുരയും മാത്രമാണ് സിപിഎമ്മിന്റെ തട്ടകമെന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചിരിക്കുകയാണ് ഹിന്ദി ഹൃദയഭൂമിയിലെ ജനവിധി. രാജസ്ഥാനില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി ...

‘ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’;  ചത്തീസ്ഗഢിലെ 15 വര്‍ഷത്തെ മുഖ്യമന്ത്രി പദം രമണ്‍സിങ് രാജിവെച്ചു

‘ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’; ചത്തീസ്ഗഢിലെ 15 വര്‍ഷത്തെ മുഖ്യമന്ത്രി പദം രമണ്‍സിങ് രാജിവെച്ചു

റായ്പൂര്‍: ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി പദമൊഴിഞ്ഞത്. പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം താന്‍ ...

ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് മുതലെടുക്കാനായില്ല; തെലങ്കാന ടിആര്‍എസ് ഭരിക്കും!

ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് മുതലെടുക്കാനായില്ല; തെലങ്കാന ടിആര്‍എസ് ഭരിക്കും!

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് തടയിട്ട് തെലങ്കാനയില്‍ ടിആര്‍എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ മുന്നോട്ടുവന്നിരുന്നെങ്കിലും ടിആര്‍എസ് ബഹുദൂരം മുന്നേറിയിരിക്കുകയാണ്. 66 സീറ്റുകളില്‍ വന്‍ മുന്നേറ്റം നടത്തിയാണ് പ്രാദേശിക ...

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍, ബിജെപി കൂപ്പുകുത്തി; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; അഞ്ച് സംസ്ഥാനങ്ങളിലും ഞെട്ടിക്കുന്ന മുന്നേറ്റവുമായി കോണ്‍ഗ്രസ്

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍, ബിജെപി കൂപ്പുകുത്തി; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; അഞ്ച് സംസ്ഥാനങ്ങളിലും ഞെട്ടിക്കുന്ന മുന്നേറ്റവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഞെട്ടിക്കുന്ന മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.