പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍
ന്യൂജേഴ്സി: അമേരിക്കയില്‍ പിഞ്ചുകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. അമേരിക്കയിലെ ന്യൂ ജഴ്സിയിലെ ബെര്‍ഗന്‍ കൗണ്ടിയിലാണ് സംഭവം. അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇന്ത്യന്‍ വംശജയായ ...