പുതുവത്സരാഘോഷം; തായ്ലാന്ഡില് റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവന്
ബാങ്കോക്ക്: പുതുവത്സര ദിനത്തില്‍ തായ്ലാന്ഡില് റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവനുകളാണ്. 4,000 പേര്‍ക്കു പരുക്കേറ്റു. ബൈക്കുകളാണ് 80 ശതമാനം അപകടങ്ങള്‍ക്കും കാരണമായത്. അമിത വേഗവും മദ്യപാനവുമാണ് ...