പത്ത് മാസം, സഞ്ചരിച്ചത് 61,000 കിലോമീറ്റര്‍; പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികരുടെയും വീടുകളിലെത്തി ഒരുപിടി മണ്ണ് ശേഖരിച്ച് ഉമേഷ്
ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികരുടെ വീടുകളിലെത്തി ഒരു പിടി മണ്ണ് ശേഖരിച്ച് പാട്ടുകാരന് ഉമേഷ് ഗോപിനാഥ് ജാധവ്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ...