ഞങ്ങളോട് ശുചിത്വമുള്ളവരാകാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളോ…! ക്വാറന്റൈന് ദുരിതം പങ്കുവെച്ച് നവ്യ
ന്യൂഡല്‍ഹി: 'ഞങ്ങളോട് ശുചിത്വമുള്ളവരാകാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എത്ര മോശമാണ്' ഇത് ഡല്‍ഹിയില്‍ ക്വറന്റൈനില്‍ കഴിയുന്ന നവ്യ ഡുവ എന്ന പെണ്‍കുട്ടിയുടെ പരാതിയാണ്. വീഡിയോ ...