കാറിലും ബൈക്കിലുമെത്തി ലഹരി വില്പന, മലപ്പുറത്ത് മൂന്നുപേര്‍ പിടിയില്‍
മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വില്പന നടത്തുന്ന 3 പേര് പിടിയില്‍. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിന്‍ വര്‍ഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിന്‍ഷാദ് (25), മഞ്ചേരി ...