Tag: 2019 World Cup

ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ സുരക്ഷാ വീഴ്ച;   സ്റ്റേഡിയത്തിന് മുകളില്‍ ‘കാശ്മീരിനു നീതി’ ബാനറുയര്‍ത്തി വിമാനം

ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ സുരക്ഷാ വീഴ്ച; സ്റ്റേഡിയത്തിന് മുകളില്‍ ‘കാശ്മീരിനു നീതി’ ബാനറുയര്‍ത്തി വിമാനം

ലീഡ്സ്: ലോകകപ്പില്‍ ഇന്നു നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആശങ്ക പടര്‍ത്തി സ്റ്റേഡിയത്തിന് മുകളിലൂടെ 'കാശ്മീരിനു നീതി' ബാനറുമായി വിമാനം പറന്നു. ലോകകപ്പിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ ക്യാമറയിലാണ് ബാനര്‍ ...

ആഞ്ഞടിച്ച സിക്‌സര്‍ പതിച്ചത് ഗാലറിയിലിരുന്ന മീനയുടെ മുഖത്ത്;  പരിക്കേറ്റ ആരാധികയ്ക്ക് സ്‌നേഹസമ്മാനം നല്‍കി രോഹിത് ശര്‍മ്മ

ആഞ്ഞടിച്ച സിക്‌സര്‍ പതിച്ചത് ഗാലറിയിലിരുന്ന മീനയുടെ മുഖത്ത്; പരിക്കേറ്റ ആരാധികയ്ക്ക് സ്‌നേഹസമ്മാനം നല്‍കി രോഹിത് ശര്‍മ്മ

തന്റെ സിക്‌സര്‍ മുഖത്തുകൊണ്ട് പരിക്കേറ്റ ആരാധികയെ നേരില്‍ കണ്ട് സമ്മാനം നല്‍കി രോഹിത് ശര്‍മ്മ. കഴിഞ്ഞദിവസം നടന്ന ഇന്ത്യാ-ബംഗ്ലാദേശ് മത്സരത്തില്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയടിച്ചിരുന്നു. 92 പന്തില്‍ ...

കിവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍, ജയം 119 റണ്‍സിന്

കിവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍, ജയം 119 റണ്‍സിന്

ഡേറം: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ 119 റണ്‍സിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് സെമിയില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഇന്നിംഗ് 45 ഓവറില്‍ 186 ...

ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കിയ ‘ഫാന്‍ മുത്തശ്ശി’യ്ക്ക് ലോകകപ്പ് സൗജന്യമായി കാണാം; ഗാലറിയിലെ താരമായ ചാരുലത പട്ടേലിന് ടിക്കറ്റ് നല്‍കുമെന്ന് കോഹ് ലിയും ആനന്ദ് മഹീന്ദ്രയും

ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കിയ ‘ഫാന്‍ മുത്തശ്ശി’യ്ക്ക് ലോകകപ്പ് സൗജന്യമായി കാണാം; ഗാലറിയിലെ താരമായ ചാരുലത പട്ടേലിന് ടിക്കറ്റ് നല്‍കുമെന്ന് കോഹ് ലിയും ആനന്ദ് മഹീന്ദ്രയും

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത് ഒരു എണ്‍പത്തിയേഴുകാരിയായിരുന്നു. ഗാലറിയില്‍ മുഖത്ത് ഇന്ത്യന്‍ പതാക വരച്ചും, ട്രംപെറ്റൂതിയും ആവേശം കൊണ്ട ...

ടീം ഇന്ത്യയ്ക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം

ടീം ഇന്ത്യയ്ക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം

ബിര്‍മിംഗ്ഹാം: ലോകകപ്പില്‍ ടീം ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം ...

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; വിജയലക്ഷ്യം 225 റണ്‍സ്

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; വിജയലക്ഷ്യം 225 റണ്‍സ്

സതാംപ്ടണ്‍: ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ അഫ്ഗാന്‍ ബാറ്റിംഗിന് മുന്നില്‍ പതറി ഇന്ത്യന്‍ ബാറ്റിംഗ്. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. ...

ഷാക്കിബിന് സെഞ്ചുറി: വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാദേശ്

ഷാക്കിബിന് സെഞ്ചുറി: വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാദേശ്

ടൗണ്‍ടണ്‍: ലോകകപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വിന്‍ഡീസ് പടയുടെ 321 എന്ന കൂറ്റന്‍ സ്‌കോര്‍ ഷാക്കിബ് അല്‍ ...

പാകിസ്താനെ തകര്‍ത്തെറിഞ്ഞ് കങ്കാരുപ്പട; 41 റണ്‍സ് ജയം

പാകിസ്താനെ തകര്‍ത്തെറിഞ്ഞ് കങ്കാരുപ്പട; 41 റണ്‍സ് ജയം

ടൗണ്‍ടന്‍: ലോകകപ്പില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് 41 റണ്‍സ് ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്താന്‍ 26 പന്തുകള്‍ ശേഷിക്കെ 266 റണ്‍സിന് ...

കളി മുടക്കി മഴ: ശ്രീലങ്ക-ബംഗ്ലാദേശ് മത്സരവും ഉപേക്ഷിച്ചു

കളി മുടക്കി മഴ: ശ്രീലങ്ക-ബംഗ്ലാദേശ് മത്സരവും ഉപേക്ഷിച്ചു

ബ്രിസ്റ്റള്‍: ലോകകപ്പില്‍ ഇന്നത്തെ കളിയും മഴ മുടക്കി. ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ ബ്രിസ്റ്റളില്‍ നടക്കേണ്ട മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഒരൊറ്റ ഓവര്‍ പോലും എറിയാന്‍ കഴിഞ്ഞില്ല. ...

അപ്രതീക്ഷിത റണ്‍ ഔട്ട്: ജനാല തച്ചുടച്ച് ദേഷ്യം തീര്‍ത്ത് ഫിഞ്ച്, വീഡിയോ

അപ്രതീക്ഷിത റണ്‍ ഔട്ട്: ജനാല തച്ചുടച്ച് ദേഷ്യം തീര്‍ത്ത് ഫിഞ്ച്, വീഡിയോ

ഓവല്‍: ഇന്ത്യയുടെ 352 റണ്‍സ് പിന്തുടരുന്നതിനിടെ ഓസ്ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അപ്രതീക്ഷിതമായി റണ്‍ ഔട്ടാകുകയായിരുന്നു. 35 പന്തില്‍ 36 റണ്‍സെടുത്ത ഫിഞ്ചിനെ കേദാറിന്റെ ത്രോയില്‍ ഹാര്‍ദിക് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.