ആഘോഷങ്ങൾ ഒഴിവാക്കി, 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു; വിവാഹത്തിലും മാതൃകയായി ആര്യ
കൂരോപ്പട: സിവിൽ സർവീസിൽ 113-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ആര്യ ആർ നായർ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നു. ഡൽഹി സ്വദേശിയും അഹമ്മദാബാദിൽ നികുതി വകുപ്പിൽ അസിസ്റ്റന്റ് ...