മദ്രസ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി: 19കാരിയെ ചുട്ടുക്കൊന്നു
ധാക്ക: ബംഗ്ലാദേശില്‍ 19കാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി. മദ്രസ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിനാണ് പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ചുട്ടുകൊന്നത്. മദ്രസ വിദ്യാര്‍ത്ഥിനിയായ നുസ്രത്ത് ...