Tag: 144 At Sabarimala

‘ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണം’ ബിന്ദു അമ്മിണിയുടേയും രഹ്‌ന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

‘ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണം’ ബിന്ദു അമ്മിണിയുടേയും രഹ്‌ന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്‌ന ഫാത്തിമയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം ...

ശബരിമല വിധി; വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും, വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നും തീരുമാനം

ശബരിമല വിധി; വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും, വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നും തീരുമാനം

തിരുവനന്തപുരം: ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിധിയില്‍ വ്യക്തത വരുന്നത് വരെ ...

മണ്ഡലപൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

മണ്ഡലപൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മണ്ഡപൂജയ്ക്കായി ശബരിമല നട നാളെ വൈകുന്നേരം തുറക്കും. കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്. ഇത്തവണത്തെ കോടതി വിധിയില്‍ ...

ശബരിമല വിധി പുനഃപരിശോധിക്കും; വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്ന് സുപ്രീംകോടതി, യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

ശബരിമല വിധി പുനഃപരിശോധിക്കും; വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്ന് സുപ്രീംകോടതി, യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതിയുടെ വിധി. സ്ത്രീ പ്രവേശനം വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ് പ്രസ്താവിച്ചിരിക്കുന്നത്. ഇതോടെ ഏഴംഗ ബഞ്ച് ...

ശബരിമല സംഘര്‍ഷം; ‘നിലവിലെ സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല, അങ്ങോട്ട് വന്ന് സ്ഥിതിഗതികള്‍ വഷളാക്കുന്നുമില്ല’ കേരളത്തിലേയ്ക്കുള്ള മോഡിയുടെ യാത്ര മാറ്റിവെച്ചു

ശബരിമല സംഘര്‍ഷം; ‘നിലവിലെ സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല, അങ്ങോട്ട് വന്ന് സ്ഥിതിഗതികള്‍ വഷളാക്കുന്നുമില്ല’ കേരളത്തിലേയ്ക്കുള്ള മോഡിയുടെ യാത്ര മാറ്റിവെച്ചു

ന്യൂഡല്‍ഹി: ശബരിമല സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരളത്തിലേയ്ക്കുള്ള റാലി മാറ്റിവെച്ചു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്. 'മറ്റ് ചില കാരണങ്ങളാല്‍ ജനുവരി ...

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവും അഴിഞ്ഞാട്ടവും; ഇതുവരെ അറസ്റ്റിലായത് 1396 പേര്‍, 717 കരുതല്‍ തടങ്കലില്‍! 801 കേസുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവും അഴിഞ്ഞാട്ടവും; ഇതുവരെ അറസ്റ്റിലായത് 1396 പേര്‍, 717 കരുതല്‍ തടങ്കലില്‍! 801 കേസുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് അഴിച്ച് വിട്ട അക്രമത്തിലും അഴിഞ്ഞാട്ടത്തിലും ഇതുവരെ അറസ്റ്റിലായത് 1369 പേര്‍. 717 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. 801 കേസുകളാണ് ഇതുവരെ രജിസ്റ്റില്‍ ...

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

ശബരിമല: മണ്ഡലകാല അവസാനിപ്പിച്ച് അടച്ച നട ഇന്ന് മകരവിളക്ക് ആഘോഷത്തിനായി തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും ഞായറാഴ്ചയില്ല. 6.20-ന് ദീപാരാധനയ്ക്കുശേഷം ...

41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം; ഭക്തജനത്തിരക്കേറി ശബരിമല

41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം; ഭക്തജനത്തിരക്കേറി ശബരിമല

പമ്പ: 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് ഇന്ന് സമാപനം. തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി ...

‘വണ്ടി നിര്‍ത്തടാ, മാല കാണിക്കെടാ’; ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരെ വഴി തടഞ്ഞ് ആക്രോശവുമായി ബിജെപി പ്രവര്‍ത്തകര്‍! അതിക്രമത്തിന്റെ വീഡിയോ വൈറല്‍

‘വണ്ടി നിര്‍ത്തടാ, മാല കാണിക്കെടാ’; ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരെ വഴി തടഞ്ഞ് ആക്രോശവുമായി ബിജെപി പ്രവര്‍ത്തകര്‍! അതിക്രമത്തിന്റെ വീഡിയോ വൈറല്‍

പമ്പ: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തരെ വാഹനം വഴിയില്‍ തടഞ്ഞ് അതിക്രമവുമായി ബിജെപി പ്രവര്‍ത്തകര്‍. വാഹനം തടഞ്ഞ് നിര്‍ത്തി മാല കാണിക്കാന്‍ ആവശ്യപ്പെടുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ...

സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കൊല്ലം തുളസിയുടെ പ്രസ്താവന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.