108 ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു; നടപടി മന്ത്രി കെകെ ശൈലജ ടീച്ചറുടെ ഇടപെടലില്‍
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു. 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി ...