സഹിച്ചു മതിയായി എന്ന് റിസ്വാന; സ്വന്തം വീട്ടിൽ പോയി നിൽക്കൂവെന്ന് കൂട്ടുകാരി; വിടണില്ലെന്ന് സങ്കടത്തോടെ പെൺകുട്ടി; ആത്മഹത്യ ചെയ്ത 21കാരിയുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
കോഴിക്കോട്: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യുവതി നേരിട്ട ക്രൂരതകൾ വ്യക്തമാക്കി വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. വടകര അഴിയൂർ സ്വദേശിനി റിസ്വാന(21)യെയാണ് ഭർത്താവ് ഷംനാസിന്റെ വീട്ടിലെ ...