ഇന്ത്യയിലെ ഓഹരി വിപണി നഷ്ടത്തില്‍ : രൂപയുടെ മൂല്യം ഇടിഞ്ഞു

500 and 1000 rupees, currency scraping,india, 500,1000
മുംബൈ: രൂപയുടെ മൂല്യം കുറയുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 54 പൈസ കുറഞ്ഞ് 67.17 രൂപയായി. ഇന്നും ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുറയുകയാണ്. 66.96 രൂപയിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. ഇന്ത്യയിലെ ഓഹരി വിപണികളും ഇപ്പോള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്. ബോംബൈ സൂചിക സെന്‍സെക്‌സ് തുടക്കത്തില്‍ തന്നെ 383 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി. ദേശീയ സൂചിക നിഫ്റ്റിയും 69 പോയിന്റിന്റെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)