BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Sports

ലൈവ് പരിപാടിക്കിടെ ഷോണ്‍ പൊള്ളോക്കിന്റെ പാന്റ് കീറി..! ചിരിച്ച് മറിഞ്ഞ് പ്രേക്ഷകര്‍ക്കൊപ്പം മൈതാനവും

bhadra by bhadra
December 29, 2018
in Sports
0
ലൈവ് പരിപാടിക്കിടെ ഷോണ്‍ പൊള്ളോക്കിന്റെ പാന്റ് കീറി..! ചിരിച്ച് മറിഞ്ഞ് പ്രേക്ഷകര്‍ക്കൊപ്പം മൈതാനവും
64
SHARES
405
VIEWS
Share on FacebookShare on Whatsapp

കേപ്പ് ടൗണ്‍: ലൈവ് പരിപാടിക്കിടെ വസ്ത്രം കീറിയാല്‍ എന്തായിരിക്കും അവസ്ഥ. ചിരിക്കുമോ അതോ കരയുമോ.. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടെലവിഷനിലെ തത്സമയ പരിപാടിക്കിടെ ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കിന്റെ പാന്റ് കീറി.

ദക്ഷിണാഫ്രിക്ക പാക്കിസ്ഥാന്‍ ടെസ്റ്റിനിടെ ഉച്ചഭക്ഷണത്തിന് താരങ്ങള്‍ പിരിഞ്ഞ സമയത്ത് മൈതാനത്ത് വെച്ച് ഗ്രെയിം സ്മിത്തിനും അവതാരകന്‍ മാര്‍ക്ക് നിക്കോളസിനുമൊപ്പം സ്ലിപ്പിലെ ഫീല്‍ഡിംങിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ യിരുന്നു സംഭവം. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ചും പിഴവ് പറ്റാനുള്ള സാധ്യതകളെക്കുറിച്ചുമായിരുന്നു വിശദീകരണം. ഇതിനിടെ ഒരു ക്യാച്ചെടുക്കുന്നതിന് അല്‍പം കൂടുതല്‍ കുനിഞ്ഞപ്പോഴാണ് പൊള്ളോക്കിന്റെ പാന്റിന്റെ പിന്‍ഭാഗം കീറിപ്പോയത്.

It's been all about split decisions at SuperSport park today 😂🏏 pic.twitter.com/v3SiCnInVQ

— SuperSport (@SuperSportTV) December 28, 2018

സംഭവം ലൈവായിരുന്നു അതോടെ എന്ത് ചെയ്യും എന്നായി പൊള്ളോകിന്. എന്നാല്‍ സ്മിത്തും അവതാരകനും ചിരിച്ചുതലകുത്തി മറിഞ്ഞു. പ്രേക്ഷകരും കാണുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഫീല്‍ഡിലുണ്ടായിരുന്ന ഒരാള്‍ നല്‍കിയ ടവ്വല്‍ ഉപയോഗിച്ച് കീറിയ പാന്റ് മറച്ചാണ് പൊള്ളോക്ക് മൈതാനം വിട്ടത്.

Thanks to the Proteas change room for the replacement pants , no more slip catching displays in suit pants!!🤭 pic.twitter.com/5zNc6HKFrl

— Shaun Pollock (@7polly7) December 28, 2018

ആദ്യമെന്ന് നാണം കെട്ടെങ്കിലും ധൈര്യം വിടാതെ തന്റെ കീറിയ പാന്റിന്റെ ചിത്രം പൊള്ളോക് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഡ്രസിംങ് റൂമില്‍ നിന്നും പകരം പാന്റ് ലഭിച്ചകാര്യവും ട്വീറ്റില്‍ പൊള്ളോക് കുറിച്ചു.

Tags: live showpakisthan testsouth africa captainsports
Previous Post

മോഡിയും അമിത് ഷായും അഹങ്കാരികള്‍; മോഡിക്ക് പകരം പ്രധാനമന്ത്രിയെ ബിജെപി പോലും ആഗ്രഹിക്കുന്നു; ആരോപണങ്ങളുമായി തേജസ്വി യാദവ്

Next Post

മോഡിയുടെ വിദേശയാത്രകള്‍ക്ക് ഇതുവരെ ചെലവായത് 2021 കോടി; സന്ദര്‍ശിച്ചത് 55 രാജ്യങ്ങള്‍

Next Post
മോഡിയുടെ വിദേശയാത്രകള്‍ക്ക് ഇതുവരെ ചെലവായത് 2021 കോടി; സന്ദര്‍ശിച്ചത് 55 രാജ്യങ്ങള്‍

മോഡിയുടെ വിദേശയാത്രകള്‍ക്ക് ഇതുവരെ ചെലവായത് 2021 കോടി; സന്ദര്‍ശിച്ചത് 55 രാജ്യങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കുടകില്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിച്ചു: വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

കുടകില്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിച്ചു: വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

July 14, 2022
‘ലുലു മാളില്‍ പരസ്യമായി നമസ്‌കാരം’: ലഖ്‌നൗ ലുലുമാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

‘ലുലു മാളില്‍ പരസ്യമായി നമസ്‌കാരം’: ലഖ്‌നൗ ലുലുമാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

July 14, 2022
കെഫോണിന് ഐഎസ്പി ലൈസന്‍സ്: ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രത്തിന്റെ അംഗീകാരം; അഭിമാനാര്‍ഹമായ നേട്ടമെന്ന് മുഖ്യമന്ത്രി

കെഫോണിന് ഐഎസ്പി ലൈസന്‍സ്: ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രത്തിന്റെ അംഗീകാരം; അഭിമാനാര്‍ഹമായ നേട്ടമെന്ന് മുഖ്യമന്ത്രി

July 14, 2022
സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: രോഗബാധ യുഎഇയില്‍ നിന്ന് എത്തിയ യുവാവിന്; സമ്പര്‍ക്കത്തില്‍ 11 പേര്‍

സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: രോഗബാധ യുഎഇയില്‍ നിന്ന് എത്തിയ യുവാവിന്; സമ്പര്‍ക്കത്തില്‍ 11 പേര്‍

July 14, 2022
സിക്സര്‍ കൊണ്ട് പരിക്കേറ്റ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് രോഹിത്; ചോക്ലേറ്റും ജഴ്‌സിയും സമ്മാനിച്ചു

സിക്സര്‍ കൊണ്ട് പരിക്കേറ്റ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് രോഹിത്; ചോക്ലേറ്റും ജഴ്‌സിയും സമ്മാനിച്ചു

July 14, 2022
സ്വത്ത് ദാനം ചെയ്യുന്നു:  ഇനി ലോക സമ്പന്ന പട്ടികയിലുണ്ടാവില്ലെന്ന് ബില്‍ഗേറ്റ്സ്

സ്വത്ത് ദാനം ചെയ്യുന്നു: ഇനി ലോക സമ്പന്ന പട്ടികയിലുണ്ടാവില്ലെന്ന് ബില്‍ഗേറ്റ്സ്

July 14, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.