BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Football

മൂന്നടിച്ച് സലാ; ലിവര്‍പൂളിന് എതിരില്ലാത്ത ജയം! പട്ടികയില്‍ ഒന്നാമന്‍

സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ തകര്‍പ്പന്‍ ഫോമില്‍ ലിവര്‍പൂളിന് ഏകപക്ഷീയ വിജയം.

Anitha by Anitha
December 9, 2018
in Football, Sports
0
മൂന്നടിച്ച് സലാ; ലിവര്‍പൂളിന് എതിരില്ലാത്ത ജയം! പട്ടികയില്‍ ഒന്നാമന്‍
41
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍: സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ തകര്‍പ്പന്‍ ഫോമില്‍ ലിവര്‍പൂളിന് ഏകപക്ഷീയ വിജയം. സീസണിലെ ആദ്യ ഹാട്രിക് ഗോള്‍ സലാ കണ്ടെത്തിയതോടെ ലിവര്‍പൂള്‍ ബോണ്‍മൗത്തിനെതിരെ തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 4-0ത്തിന് തകര്‍ത്താണ് സലാ മൂന്നടിച്ച് ആഘോഷത്തിന് ഇരട്ടിമധുരം സമ്മാനിച്ചത്.

കളിയുടെ 25-ാം മിനിറ്റില്‍ ഗോളടിക്ക് തുടക്കമിട്ട സലാ രണ്ടാം പകുതിയില്‍ ബാക്കിഭാഗം പൂരിപ്പിച്ചു. 48-ാം മിനിറ്റില്‍ ഫിര്‍മീന്യോയുടെ ക്രോസിലായിരുന്നു രണ്ടാം ഗോള്‍. 77-ാം മിനിറ്റില്‍ പട്ടിക തികച്ച് മാര്‍ച്ചിനുശേഷം ആദ്യ ഹാട്രിക് നേടി. സ്റ്റീവ് കുക്കിന്റെ ബൂട്ടില്‍ നിന്നെത്തിയ സെല്‍ഫ് ഗോളായിരുന്നു നാലാമത്തേത്.

ജയത്തോടെ ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ (42) ഒന്നാം സ്ഥാനത്തേക്ക് കയറി. മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് (41) മറികടന്നത്.

Tags: English Premier LeagefootballMohamed Salahsports
Previous Post

സംസ്ഥാനത്ത് ആറുമാസത്തിനിടെ പിടികൂടിയത് 600 കോടിയുടെ ലഹരിവസ്തുക്കള്‍

Next Post

വജ്രവ്യാപാരി കൊല്ലപ്പെട്ട സംഭവം; സീരിയല്‍ നടി പോലീസ് കസ്റ്റഡിയില്‍

Next Post
വജ്രവ്യാപാരി കൊല്ലപ്പെട്ട സംഭവം; സീരിയല്‍ നടി പോലീസ് കസ്റ്റഡിയില്‍

വജ്രവ്യാപാരി കൊല്ലപ്പെട്ട സംഭവം; സീരിയല്‍ നടി പോലീസ് കസ്റ്റഡിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Kiran Kumar S | Bignewslive

വിസ്മയയുടെ മരണം; കിരണ്‍കുമാറിന് സസ്‌പെന്‍ഷന്‍

June 22, 2021
Seema Vineeth | Bignewslive

സാധാരണക്കാരില്‍ സ്ത്രീധനം എന്ന ആഭാസം കുറയുന്നു, നല്ല വിദ്യാസമ്പന്നരും പണക്കാരും ഇപ്പോഴും രഹസ്യമായും പരസ്യമായും അത് പിന്തുടരുന്നു; ഖേദകരമെന്ന് സീമ വിനീത്

June 22, 2021
Covid Updates | Bignewslive

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ്; 141 മരണം, 11,730 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72

June 22, 2021
‘കീഴടങ്ങിയ മോഡി’; ചൈനയെ എതിർക്കാത്ത മോഡിയെ വിമർശിച്ച് ജപ്പാൻ ടൈംസ്; ശരിവെച്ച് രാഹുൽ ഗാന്ധി

മോഡിയുടെ കണ്ണീർ കോവിഡിൽ നിന്ന് രക്ഷിക്കില്ല, പക്ഷെ ഓക്‌സിജന് സാധിക്കും: കേന്ദ്ര സർക്കാരിന് എതിരെ രാഹുൽ ഗാന്ധിയുടെ ധവളപത്രം

June 22, 2021
Free ration | Bignewslive

വാക്‌സിനെടുക്കുന്നവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യം: വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മന്ത്രി

June 22, 2021
Murder | Bignewslive

ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നു,കാലുകള്‍ കൂട്ടി ബന്ധിച്ച നിലയില്‍ : പീഡനമെന്ന് സംശയം

June 22, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.