BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

വൻ തോൽവിയായി ബാംഗ്ലൂർ; പഞ്ചാബിന് 97 റൺസിന്റെ വമ്പൻ വിജയം

Anitha by Anitha
September 24, 2020
in Cricket, Sports
0
വൻ തോൽവിയായി ബാംഗ്ലൂർ; പഞ്ചാബിന് 97 റൺസിന്റെ വമ്പൻ വിജയം
47
VIEWS
Share on FacebookShare on Whatsapp

ദുബായ്: ആദ്യവിജയം ലക്ഷ്യം വെച്ച് പഞ്ചാബും രണ്ടാം വിജയത്തിനായി ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോൾ കെഎൽ രാഹുലിന്റെയും ബൗളേഴ്‌സിന്റേയും മികവിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വൻ വിജയം. ബാംഗ്ലൂരിനെ 97 റൺസിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഒരുഘട്ടത്തിലും പഞ്ചാബിനെ വെല്ലുവിളിക്കാനാകാതെ ബാംഗ്ലൂരിന്റെ പുകൾപെറ്റ ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ട മത്സരത്തിൽ 17ാം ഓവറിൽ 109 റൺസിന് ബാംഗ്ലൂർ ഓൾ ഔട്ട് ആവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 207 റൺസിന്റെ വിജയലക്ഷ്യത്തിലേക്കായി ബാറ്റേന്തിയ ബാംഗ്ലൂർ തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്‌സ്മാൻമാരെയെല്ലാം നഷ്ടപ്പെടുത്തി.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
13
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
16

നാലു റണ്‍സിനിടെ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാമത്തെ ഓവറിലേക്ക് കടന്നപ്പോൾ തന്നെ ഓപ്പണർമാരടക്കം മൂന്ന് താരങ്ങളെ നഷ്ടപ്പെട്ട ബാംഗ്ലൂർ തോൽവി ഏകദേശം ഉറപ്പിച്ചിരുന്നു. ഒരു റൺ എടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലും നായകൻ കോഹ്‌ലിയും റണ്ണൊന്നുമെടുക്കാതെ ജോഷ് ഫിലിപ്പിയുമാണ് വന്നയുടൻ തന്നെ തിരിച്ച് കൂടാരം കയറിയത്. പിന്നീട് ആരോണ്‍ ഫിഞ്ചും എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സ്‌കോര്‍ 53-ല്‍ എത്തിച്ചു. വൈകാതെ 20 റണ്‍സെടുത്ത ഫിഞ്ചിനെ രവി ബിഷ്‌ണോയ് മടക്കി. 28 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ മുരുകന്‍ അശ്വിനും പുറത്താക്കി. 27 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്‌നി (6), ചാഹല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി രവി ബിഷ്‌ണോയ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പിഴവിൽ രണ്ട് തവണ ജീവൻ ലഭിച്ച പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുൽ ഐപിഎൽ 13ാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. തകർത്തടിച്ച രാഹുലിന്റെ മികവിൽ പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 206 റൺസെടുത്തത്. വിരാട് കോഹ്‌ലി രണ്ടു തവണ ക്യാച്ചുകൾ കൈവിട്ട് സഹായം ചെയ്തപ്പോൾ രാഹുൽ 69 പന്തിൽനിന്ന് 132 റൺസുമായി പുറത്താകാതെ നിന്നു. 14 ഫോറും ഏഴു സിക്‌സറുകളും നിറഞ്ഞ ഇന്നിങ്‌സാണ് രാഹുലിന്റേത്. ഇതിനിടെ ഐപിഎലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യൻ താരമായും രാഹുൽ മാറി. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിന്റെ റൈക്കോർഡ് മറി കടന്നാണ് നേട്ടം. 2013 ൽ റോയൽ ചാലഞ്ചേഴ്‌സിനായി അരങ്ങേറിയ രാഹുൽ 60 ഇന്നിങ്‌സുകളിൽനിന്നാണ് 2000 റൺസ് പിന്നിട്ടത്. സച്ചിൻ 63 ഇന്നിങ്‌സുകളിൽനിന്നാണ് 2000 റൺസ് നേടിയത്.

മായങ്ക് അഗർവാൾ (20 പന്തിൽ 26), നിക്കോളാസ് പുരാൻ (18 പന്തിൽ 17), ഗ്ലെൻ മാക്‌സ്‌വെൽ (5), കരുൺ നായർ (എട്ടു പന്തിൽ പുറത്താകാതെ 15)എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് താരങ്ങളുടെ പ്രകടനം. ഒന്നാം വിക്കറ്റിൽ രാഹുൽ – മായങ്ക് സഖ്യവും രണ്ടാം വിക്കറ്റിൽ രാഹുൽ-പുരാൻ സഖ്യവും 57 റൺസ് വീതമെടുത്തു. മാക്‌സ്‌വെൽ പെട്ടെന്നു മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ കരുൺ നായരെ കൂട്ടുപിടിച്ച് രാഹുൽ 78 റൺസ് കൂട്ടുകെട്ടും ഉയർത്തി. വെറും 28 പന്തിൽനിന്നാണ് രാഹുൽ-കരുൺ സഖ്യം 78 റൺസ് ചേർത്തത്. ഇതിൽ കരുണിന്റെ സംഭാവന 15 റൺസ് മാത്രം. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്‌വേന്ദ്ര ചാഹൽ ഒരു വിക്കറ്റും വീഴ്ത്തി.

Tags: cricketKL Rahulrcb vs kxipsportsvirat kohli

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
24
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
9
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
43
വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്
India

വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്

January 30, 2025
17
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
157
Load More
Next Post
കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മനീഷ് സിസോദിയയ്ക്ക് ഡെങ്കിപ്പനിയും

കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മനീഷ് സിസോദിയയ്ക്ക് ഡെങ്കിപ്പനിയും

കോവിഡ് പ്രതിസന്ധി; ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത് എഴുപതിനായിരം ഇന്ത്യക്കാര്‍

കോവിഡ് പ്രതിസന്ധി; ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത് എഴുപതിനായിരം ഇന്ത്യക്കാര്‍

ലഭിക്കുക 1400രൂപ വീതം; സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

ലഭിക്കുക 1400രൂപ വീതം; സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

10 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

11 hours ago
7
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

14 hours ago
5
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version