Sports

You can add some category description here.

സച്ചിൻ ഉൾപ്പടെ കർഷക സമരത്തെ എതിർത്തത് അമിത് ഷായുടെ മകൻ ജയ് ഷായുടെ നിർദേശത്തെ തുടർന്നോ? കപിൽദേവിന്റെ പേരിൽ പ്രചാരണം; സത്യാവസ്ഥ തേടി സോഷ്യൽമീഡിയ

മുംബൈ: സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ കർഷക സമരത്തെ തള്ളിപ്പറഞ്ഞത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിർദേശമനുസരിച്ചാണ് എന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം. ബിസിസിഐയുടെ സമ്മർദ്ദത്തെ തുടർന്നാണ് ക്രിക്കറ്റ്...

Read more

ഐപിഎൽ ലേലത്തിനുള്ള പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്; ശ്വസിക്കുന്ന കാലം വരെ തോൽവി സമ്മതിക്കില്ലെന്ന് താരം; പട്ടികയിൽ ഇടം നേടി അർജുൻ തെണ്ടുൽക്കർ

മുംബൈ: അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിനുള്ള ബിസിസിഐ പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്. ഫെബ്രുവരി 18ന് ചെന്നൈയിൽ നടക്കുന്ന ലേലത്തിലേക്കുള്ള 292 താരങ്ങളുടെ അന്തിമ...

Read more

ടീമിൽ ഇടം പിടിക്കാതെ അർജുൻ തെണ്ടുൽക്കർ; വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയെ ശ്രേയസ് അയ്യർ നയിക്കും; പൃഥ്വിഷാ വൈസ് ക്യാപ്റ്റൻ

മുംബൈ: പ്രാദേശിക മത്സരവിഭാഗത്തിൽ വിജയ് ഹസാരെ ട്രോഫി മാത്രമെ ഉണ്ടാകൂവെന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെ മുംബൈ ടീമിനെ പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. ഐപിഎല്ലിലെ മികച്ച പ്രകടനം...

Read more

നേര്‍ച്ച മൊട്ടയുമായി ഇന്ത്യയുടെ നടരാജന്‍; ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ പഴനിയിലെത്തി തല മൊട്ടയടിച്ച് താരം, വൈറലായി ചിത്രം

ചെന്നൈ: ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ തെക്കേ ഇന്ത്യയുടെ അഭിമാനമായി മാറിയ ക്രിക്കറ്റ് താരം ടി നടരാജന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. പഴനി മരുക...

Read more

ഓസ്‌ട്രേലിയയെ തോൽപ്പിച്ച് വന്നതിന് നാട്ടുകാർ ഒരുക്കിയത് വമ്പൻ സ്വീകരണവും കംഗാരു കേക്കും; കേക്ക് മുറിക്കാതെ രഹാനെ; ഓസ്‌ട്രേലിയയെ വേദനിപ്പിക്കില്ലെന്ന് താരം

മുംബൈ: ഓസീസ് മണ്ണിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ വിജയകിരീടം ചൂടി തിരിച്ചെത്തിയ ടീം നായകൻ അജിങ്ക്യ രഹാനെയുടെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുന്നത്. കിരീട നേട്ടത്തിനു...

Read more

32 വർഷത്തിന് ശേഷം ഗാബയിൽ മുട്ടുകുത്തി ഓസ്‌ട്രേലിയ; മുട്ടുകുത്തിച്ചതോ പകരക്കാരുടെ ഇന്ത്യയും! ടിം പെയ്‌നിന് കൂക്കിവിളി; രഹാനെയ്ക്ക് നിറകൈയ്യടിയും

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയുടെ എല്ലാ തന്ത്രങ്ങളും എട്ടായി മടക്കി കൊടുത്ത് പകരക്കാരുടെ നിരയുമായി വിജയം കൊയ്ത ഇന്ത്യയ്ക്ക് നാനഭാഗത്തു നിന്നും പ്രശംസാപ്രവാഹമാണ്. നാലാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ...

Read more

ഓസീസ് മണ്ണില്‍ ടീം ഇന്ത്യയുടെ വിജയഗാഥ; ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം. ട്വന്റി 20യുടെ ആവേശത്തിലേക്ക് നീങ്ങിയ അവസാന ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ...

Read more

‘വിശന്നു വലഞ്ഞ സിംഹത്തിന് ഇരയെ കിട്ടിയ ഗര്‍ജനം’; അസറിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ വാഴ്ത്തി നാട്ടുകാരന്റെ കുറിപ്പ്

കഴിഞ്ഞദിവസം നടന്ന സയീദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുബൈയെ അനായാസം തകര്‍ത്ത കേരളത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീനാണ്. 37 ബോളില്‍...

Read more

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിയെ ബാധിച്ചത് അതിതീവ്ര കൊവിഡ്; ശ്രീലങ്കയിലെ ആദ്യകേസ്, ജാഗ്രതയോടെ രാജ്യം

കൊളംബോ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിയെ ബാധിച്ചിരിക്കുന്നത് ബ്രിട്ടണിലെ അതിതീവ്ര കോവിഡ് വൈറസ്. ശ്രീലങ്കന്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യം പുറത്ത് വിട്ടത്. മോയിന്‍ അലി ശ്രീലങ്കയിലെത്തി 10...

Read more

മാപ്പ് സിറാജ്, ടീം ഇന്ത്യ: ഓസ്ട്രേലിയന്‍ കാണികളുടെ വംശീയാധിക്ഷേപത്തില്‍ ഡേവിഡ് വാര്‍ണര്‍

സിഡ്നി: മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ കാണികളില്‍ നിന്ന് നേരിട്ട വംശീയാധിക്ഷേപത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനോടും ടീം ഇന്ത്യയോടും മാപ്പു ചോദിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍....

Read more
Page 1 of 109 1 2 109

Recent News