റിസോഴ്‌സ് സാറ്റ്2എ ഉപഗ്രഹം വിക്ഷേപിച്ചു

prayar gopalakrishnan,sabarimala,pampa river
ചെന്നൈ: ഇന്ത്യയുടെ റിമോട്ട് സെന്‍സറിങ്ങ് ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ്2എ വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പിഎസ്എല്‍വിസി 36 റോക്കറ്റാണ് രാവിലെ 10.25ന് 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചത്. 18 മിനുട്ടു കൊണ്ട് ഉപഗ്രഹം 817 കിലോമീറ്റര്‍ ദൂരത്തുളള സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തില്‍ എത്തി.1994- 2016 കാലഘട്ടത്തില്‍ പിഎസ്എല്‍വി 121 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അതില്‍ 79 എണ്ണം വിദേശ ഉപഗ്രഹങ്ങളും 42 എണ്ണം ഇന്ത്യയുടെതുമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)