വാട്സ്ആപ്പും ഫേസ്ബുക്കും സജീവമായതോടെ അശ്ലീലചിത്രങ്ങള്‍ തേടി മറ്റെവിടെയും പോകേണ്ടാത്ത അവസ്ഥയാണുള്ളത്. സോഷ്യല്‍ മീഡിയയിലെല്ലാം താരങ്ങളുടെ ഹോട്ട് ചിത്രങ്ങളായിരുന്നു വൈറലായിരുന്നത്. എന്നാല്‍ ഇന്ന് കാമുകനോ കാമുകിയോ ഭാര്യയോ ഭര്‍ത്താവോ പരസ്പരം അയക്കുന്ന സെല്‍ഫികളാണ് താരമാകുന്നത്. ആരുമറിയരുതെന്ന് പറഞ്ഞ് അയക്കുന്ന സെല്‍ഫികള്‍ അറിഞ്ഞോ അറിയാതെയോ പരസ്യമാകുന്നതും ആത്മഹത്യയിലേക്കുവരെ എത്തിക്കുന്നതും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്.
രഹസ്യമായി കാമുകന് നഗ്നസെല്ഫികള് അയയ്ക്കുന്നവരാണ് അധികം ആപത്തിലും ചെന്നു ചാടുന്നത്.
നഗ്ന സെല്‍ഫികള്‍ ഉണ്ടാക്കുന്ന ദുരന്തത്തെ ഓര്‍മ്മപ്പെടുത്തി സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്
പുരാനി ദില്ലി ടാക്കീസ് ഒരുക്കിയ മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)