BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Pravasi News

യുഎഇയില്‍ 40 കിലോ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

ഇവരുടെ കാറില്‍ സ്യൂട്ട് കേസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്

Anitha P by Anitha P
March 10, 2019
in Pravasi News
0
യുഎഇയില്‍ 40 കിലോ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍
143
VIEWS
Share on FacebookShare on Whatsapp

അബുദാബി: യുഎഇയില്‍ 40 കിലോ മയക്കുമരുന്നുമായി രണ്ട് ഏഷ്യന്‍ പൗരന്മാര്‍ പിടിയില്‍. മുസഫ ഇന്റസ്ട്രിയല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ കാറില്‍ നിന്നാണ് അബുദാബി പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അബുദാബിയിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് ഇവര്‍ പലയിടങ്ങളിലായി ഇത് വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളുടെ താമസ സ്ഥലവും പോകുന്ന സ്ഥലങ്ങളും നിരീക്ഷിച്ച ശേഷമാണ് ഇവരെ പിടികൂടിയതെന്ന് അബുദാബി പോലീസ് ഡ്രഗ് കണ്‍ട്രോള്‍ സെക്ഷന്‍ ഡയറക്ടറേറ്റ് മേധാവി കേണല്‍ താഹിര്‍ ഗരീബ് അല്‍ ദഹ്‌രി പറഞ്ഞു. എമിറേറ്റിലെ പല മേഖലകളിലും ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ഇവരുടെ കാറില്‍ സ്യൂട്ട് കേസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

View this post on Instagram

العقرب وشريكه و"الكريستال" في قبضة شرطة أبوظبي . . ضبطت #شرطة_أبوظبي، شخصين آسيويين "العقرب وشريكه"، وهما يعكفان على تسويق نحو 40 كيلو جراماً من #مخدرالكريستال، تم تخزينها في سيارة قديمة متوقفة في #مصفح الصناعية. وأفاد العقيد طاهر غريب الظاهري، مدير مديرية #مكافحة_المخدرات، بأن العملية الأمنية أسفرت عن إلقاء القبض عليهما، خلال قيامهما بإعادة تغليفها بأوزان تسهل حملها لترويجها للمتعاطين. #في_أبوظبي #InAbuDhabi #أبوظبي_أمن_وسلامة ‎‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي#الإعلام_الأمني ‎‏#UAE #AbuDhabi #ADPolice ‎‏#ADPolice_news ‎‏#security_media ‪ ‬

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on Mar 9, 2019 at 2:55am PST

Tags: drugs seizedtwo under custodyUAE
Previous Post

റാന്നിയില്‍ കോഴി ഫാമിനുള്ളില്‍ യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

Next Post

മഹിളകള്‍ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതു കൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ? സ്വയംഭോഗത്തെക്കുറിച്ചുള്ള തുറന്നെഴുത്തിനെതിരെ ബാലചന്ദ്രമേനോന്‍

Next Post
മഹിളകള്‍ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതു കൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ? സ്വയംഭോഗത്തെക്കുറിച്ചുള്ള തുറന്നെഴുത്തിനെതിരെ ബാലചന്ദ്രമേനോന്‍

മഹിളകള്‍ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതു കൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ? സ്വയംഭോഗത്തെക്കുറിച്ചുള്ള തുറന്നെഴുത്തിനെതിരെ ബാലചന്ദ്രമേനോന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

allow women priests | Bignewslive

ക്ഷേത്രങ്ങളില്‍ പൂജാരിയാകാന്‍ ഇനി സ്ത്രീകളും; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍, താത്പര്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം

June 12, 2021
Electric Post | Bignewslive

ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങി; പിന്നാലെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു! വീണത് ലോറിക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ ദേഹത്തേയ്ക്കും! അതിദാരുണ മരണം

June 12, 2021
Babu Antony | Bignewslive

‘എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല’ ബാബു ആന്റണി പറയുന്നു

June 12, 2021
‘Corona Mata’ | Bignewslive

പച്ച മാസ്‌ക് ധരിച്ച് ‘കൊറോണ മാതാ’ വിഗ്രഹം; കൊവിഡ് വ്യാപനം തടയാനും രോഗം വരാതിരിക്കാനും ഉത്തര്‍പ്രദേശിലെ പുതിയ മാര്‍ഗം ഇങ്ങനെ

June 12, 2021
Fuel price rise | Bignewslive

പെട്രോള്‍ 100 തൊട്ടതിനു പിന്നാലെ ഡീസലും; സെഞ്ച്വറി അടിച്ചത് രാജസ്ഥാനില്‍, ഗതികെട്ട് പൊതുജനം

June 12, 2021
Megha Rajagopal | Bignewslive

മുസ്ലിങ്ങള്‍ക്കായി ചൈനയില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ : ഇന്ത്യന്‍ വംശജയുടെ റിപ്പോര്‍ട്ടിന് പുലിസ്റ്റര്‍ പുരസ്‌കാരം

June 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.