കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള എല്ലാതരം ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും കുവൈറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തി. ദേശീയ ഭക്ഷ്യ-പോഷകാഹാര അതോരിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പക്ഷിപ്പനിക്കെതിരായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
Discussion about this post