BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നര്‍ ഇനി ഓണ്‍ലൈന്‍ വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണം, നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Surya by Surya
October 3, 2025
in Pravasi News
0
സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നര്‍ ഇനി ഓണ്‍ലൈന്‍ വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണം, നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
17
VIEWS
Share on FacebookShare on Whatsapp

റിയാദ്: സൗദിയിലേക്ക് വരുന്ന യാത്രക്കാര്‍ രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകള്‍ കൈവശമുണ്ടെങ്കില്‍ യാത്രക്ക് മുമ്പേ ഓണ്‍ലൈന്‍ വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണമെന്ന് നിര്‍ദേശം. നിയന്ത്രിച്ച മരുന്നുകള്‍ കൈവശം വെച്ച് സൗദിയിലേക്ക് വരുന്നവര്‍ https://cds.sfda.gov.sa എന്ന ലിങ്ക് വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണം.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

നവംബര്‍ ഒന്ന് മുതല്‍ നിയമം പൂര്‍ണമായും പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) മുഴുവന്‍ വിമാന കമ്പനികള്‍ക്കും ട്രാവല്‍സ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.

രോഗികള്‍ക്ക് പിന്തുണയും കുറ്റമറ്റ യാത്ര ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏകീകൃതവും സമഗ്രവുമായ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി അനധികൃത മരുന്ന് കടത്ത് തടയാനും അംഗീകൃത നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കുന്നത് ഉറപ്പാക്കാനും ലക്ഷ്യം വെച്ചാണ് പുതിയ നീക്കം.

Tags: soudhi arebia

Related Posts

മയക്കുമരുന്ന് കടത്ത്; സൗദിയിൽ ആറു പേരുടെ വധശിക്ഷ നടപ്പാക്കി
Pravasi News

മയക്കുമരുന്ന് കടത്ത്; സൗദിയിൽ ആറു പേരുടെ വധശിക്ഷ നടപ്പാക്കി

August 6, 2025
17
റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി, പിന്നാലെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
Pravasi News

റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി, പിന്നാലെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

July 22, 2025
45
സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു
Pravasi News

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

June 1, 2025
22
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
India

നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്; സുപ്രധാന കരാറുകളില്‍ ഒപ്പിടുമെന്ന് സൂചന

April 22, 2025
6
സൗദിയില്‍ വാഹനാപകടം: മലയാളി യുവാവ് ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു
Kerala News

സൗദിയില്‍ വാഹനാപകടം: മലയാളി യുവാവ് ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

April 19, 2025
6
സൗദിയില്‍ നാളെ മുതല്‍ കടകള്‍ 24 മണിക്കൂറും തുറക്കും
Pravasi News

സൗദിയില്‍ നാളെ മുതല്‍ കടകള്‍ 24 മണിക്കൂറും തുറക്കും

December 31, 2019
27
Load More
Next Post
പാകിസ്ഥാൻ നിർമ്മിത ഗ്രനേഡുമായി പഞ്ചാബ് സ്വദേശി പിടിയിൽ

പാകിസ്ഥാൻ നിർമ്മിത ഗ്രനേഡുമായി പഞ്ചാബ് സ്വദേശി പിടിയിൽ

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി സ്കൂളിലെ കിണറ്റിൽ വീണു

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി സ്കൂളിലെ കിണറ്റിൽ വീണു

മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version