ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളിക്ക് ദുബായിയില്‍ ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന് സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വേക്ക് മെഷീന് ആന്‍ഡ് ടൂള്‍സ് ജീവനക്കാരനാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
-
By Surya
- Categories: Pravasi News
- Tags: heart attackmalayalee diedUAE
Related Content
ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
By Surya November 1, 2025
മാതൃഭൂമി ന്യൂസ് ചാനൽ ക്യാമറാമാൻ അന്തരിച്ചു
By Surya August 31, 2025
സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
By Surya August 18, 2025
ഹൃദയാഘാതം, ദമാമില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
By Surya August 1, 2025
കാനഡയില്‍ വിമാനാപകടം: മലയാളി പൈലറ്റ് കൊല്ലപ്പെട്ടു
By Surya July 30, 2025
റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി, പിന്നാലെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
By Surya July 22, 2025