BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി നഴ്‌സിന് പ്രവാസലോകത്ത് ദാരുണാന്ത്യം

Akshaya by Akshaya
September 26, 2024
in Pravasi News
0
ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി നഴ്‌സിന് പ്രവാസലോകത്ത് ദാരുണാന്ത്യം
140
VIEWS
Share on FacebookShare on Whatsapp

റിയാദ്: മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി.തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീനയുടെയും മകൾ ഡെൽമ ദിലീപ് ആണ് മരിച്ചത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
9
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
32

ഇരുപത്തിയാറ് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മദീനയിലെ മുവസലാത്ത് ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്സായി ജോലി ചെയ്യുകയാണ് ഡെൽമ.

കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു.

ഓണത്തിന് നാട്ടിൽ പോയ ഡെൽമ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയത്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഡെന്ന ആൻറണിയാണ് ഏക സഹോദരി.

Tags: deathMalayali nursePravasi newsSaudi Arabia

Related Posts

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
Kerala News

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

January 11, 2026
6
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം
Kerala News

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം

January 9, 2026
5
ബന്ധം വീട്ടിൽ അറിഞ്ഞു, യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ജീവനൊടുക്കി
Kerala News

ബന്ധം വീട്ടിൽ അറിഞ്ഞു, യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ജീവനൊടുക്കി

January 8, 2026
8
വൃക്ക സംബന്ധമായ അസുഖം,  മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു
Kerala News

വൃക്ക സംബന്ധമായ അസുഖം, മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

December 30, 2025
4
സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം, സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
Kerala News

സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം, സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

December 21, 2025
5
മത്സ്യബന്ധനത്തിനിടെ വലയുടെ കപ്പി പൊട്ടി തലയില്‍ വീണു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

മത്സ്യബന്ധനത്തിനിടെ വലയുടെ കപ്പി പൊട്ടി തലയില്‍ വീണു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

December 21, 2025
9
Load More
Next Post
ലോറിക്കുള്ളിൽ നിന്നും കിട്ടിയ വസ്ത്രങ്ങൾ അർജുൻ്റേത് തന്നെ, തിരിച്ചറിഞ്ഞ് സഹോദരൻ, എല്ലാം വീടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ, തീരാനൊമ്പരം

ലോറിക്കുള്ളിൽ നിന്നും കിട്ടിയ വസ്ത്രങ്ങൾ അർജുൻ്റേത് തന്നെ, തിരിച്ചറിഞ്ഞ് സഹോദരൻ, എല്ലാം വീടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ, തീരാനൊമ്പരം

യുവതിയെ കൊന്ന് 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി ജീവനൊടുക്കിയ നിലയിൽ

യുവതിയെ കൊന്ന് 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി ജീവനൊടുക്കിയ നിലയിൽ

അർജുൻ്റെ ലോറിയിൽ മകൻ്റെ കളിപ്പാട്ടം, വസ്ത്രങ്ങളും ഫോണും , നെഞ്ചുതകരുന്ന് കാഴ്ച

അർജുൻ്റെ ലോറിയിൽ മകൻ്റെ കളിപ്പാട്ടം, വസ്ത്രങ്ങളും ഫോണും , നെഞ്ചുതകരുന്ന് കാഴ്ച

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

8 hours ago
7
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

6 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

14 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version