BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Pravasi News

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങി

Anitha by Anitha
May 13, 2022
in Pravasi News
0
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങി
20
VIEWS
Share on FacebookShare on Whatsapp

അബുദബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസ്സായിരുന്നു പ്രായം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

ALSO READ- റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസ് വിദേശത്തേക്ക് കടക്കാൻ സാധ്യത; ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

‘യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബി സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു,’- ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു.

Tags: UAE President Sheikh Khalifa bin Zayed
Previous Post

ഒരുക്കങ്ങളെല്ലാം പൂർത്തിയായി നിൽക്കവെ കൊവിഡ് മഹാമാരി പിടിമുറുക്കി; വിവാഹം പോലും വേണ്ടെന്നുവെച്ച ആരോഗ്യപ്രവർത്തകൻ നവീൻ രാജിന് ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങി

May 13, 2022
Covid-19 duty | Bignewslive

ഒരുക്കങ്ങളെല്ലാം പൂർത്തിയായി നിൽക്കവെ കൊവിഡ് മഹാമാരി പിടിമുറുക്കി; വിവാഹം പോലും വേണ്ടെന്നുവെച്ച ആരോഗ്യപ്രവർത്തകൻ നവീൻ രാജിന് ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ്

May 13, 2022
‘എയര്‍ഹോസ്റ്റസ് സ്ത്രീയാണെന്ന് പറഞ്ഞ് വിമാനം നിര്‍ത്തിച്ച് ഇറങ്ങിപ്പോയോ?  കൃത്രിമ വേഷം ധരിച്ച് നടക്കുന്നവരെ ഇനിയെങ്കിലും തിരിച്ചറിയണം’; സമസ്ത നേതാവിനെതിരെ ഒ അബ്ദുല്ല

‘എയര്‍ഹോസ്റ്റസ് സ്ത്രീയാണെന്ന് പറഞ്ഞ് വിമാനം നിര്‍ത്തിച്ച് ഇറങ്ങിപ്പോയോ? കൃത്രിമ വേഷം ധരിച്ച് നടക്കുന്നവരെ ഇനിയെങ്കിലും തിരിച്ചറിയണം’; സമസ്ത നേതാവിനെതിരെ ഒ അബ്ദുല്ല

May 13, 2022
Ajaywarriar | Bignewslive

അഴുക്കുചാലിൽ വീണ് ഗായകൻ അജയ് വാരിയർക്ക് പരിക്ക്; കാൽമുട്ടിന് താഴെ 13 തുന്നിക്കെട്ട്; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ടതോടെ കുഴിയടച്ച് അധികൃതർ

May 13, 2022
‘എന്റെ മോള് മരിക്കില്ല, ബോള്‍ഡാണ് അവള്‍, ജീവിച്ച് കാണിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്’: ഷഹനയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് അമ്മ

‘എന്റെ മോള് മരിക്കില്ല, ബോള്‍ഡാണ് അവള്‍, ജീവിച്ച് കാണിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്’: ഷഹനയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് അമ്മ

May 13, 2022
റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസ് വിദേശത്തേക്ക് കടക്കാൻ സാധ്യത; ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസ് വിദേശത്തേക്ക് കടക്കാൻ സാധ്യത; ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

May 13, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.