BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Pravasi News

മകന്റെ ജനന തിയതിയുള്ള ബിഗ് ടിക്കറ്റെടുത്തു; പ്രവാസി പിതാവിന് ഒരു കോടിയുടെ സമ്മാനം

Anu by Anu
May 10, 2022
in Pravasi News
0
മകന്റെ ജനന തിയതിയുള്ള ബിഗ് ടിക്കറ്റെടുത്തു; പ്രവാസി പിതാവിന് ഒരു കോടിയുടെ സമ്മാനം
0
VIEWS
Share on FacebookShare on Whatsapp

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് ഒരു കോടിയിലേറെ രൂപ സമ്മാനം. മകന്റെ ജനന തിയതിയുമായി പൊരുത്തമുള്ള നമ്പര്‍ തിരഞ്ഞെടുത്ത
തമിഴ്‌നാട് സ്വദേശിയ്ക്കാണ് ഭാഗ്യദേവതയുടെ കടാക്ഷം. മധുര സ്വദേശി തെദ്‌സിന മൂര്‍ത്തി മീനാച്ചി സുന്ദരമാണ് ഭാഗ്യവാന്‍.

ദുബായിലെ നിര്‍മാണ കമ്പനിയില്‍ സൂപ്പര്‍വൈസറായി ആണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മകന്റെ ജനന തിയതിയുമായി പൊരുത്തമുള്ള നമ്പര്‍ കണ്ടപ്പോള്‍ ആണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ആദ്യമായാണ് ഇദ്ദേഹം ഒറ്റക്ക് ടിക്കറ്റ് എടുക്കുന്നത്.

ഇദ്ദേഹം ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചാണ് 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. 065245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയിയാണ് തെദ്‌സിനാ മൂര്‍ത്തി. ഒന്‍പത് വര്‍ഷമായി യുഎഇയില്‍ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി ഇദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്. എപ്പോഴെങ്കിലും ഭാഗ്യം തന്നെ തേടിയെത്തും എന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്. സാധാരണ സുഹൃത്തുക്കള്‍, സഹോദരന്‍ എന്നിവരുടെ കൂടെയായിരിക്കും ടിക്കറ്റ് എടുക്കുന്നത്. എന്നാല്‍ മകന്റെ ജനന തിയതി കണ്ടപ്പോള്‍ വെറുതെ ഒറ്റക്ക് എടുക്കുകയായിരുന്നു.

ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ തെദ്‌സിനമൂര്‍ത്തിക്ക് അടുത്ത ലൈവ് നറുക്കെടുപ്പില്‍ പങ്കെടുത്ത് രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രാസുകളും ജൂണ്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിക്കും. മെയ് മാസത്തിലുടനീളം ടിക്കറ്റ് വാങ്ങുന്നവര്‍ ആഴ്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടും. ഇതിലൂടെ 500,000 ദിര്‍ഹം എല്ലാ ആഴ്ചയും സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു.

Tags: Big ticketbig ticket winner
Previous Post

ചടങ്ങുകള്‍ക്കിടെ കറന്റ് പോയി : വരന്മാര്‍ സഹോദരിമാരെ മാറി വിവാഹം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മകന്റെ ജനന തിയതിയുള്ള ബിഗ് ടിക്കറ്റെടുത്തു; പ്രവാസി പിതാവിന് ഒരു കോടിയുടെ സമ്മാനം

മകന്റെ ജനന തിയതിയുള്ള ബിഗ് ടിക്കറ്റെടുത്തു; പ്രവാസി പിതാവിന് ഒരു കോടിയുടെ സമ്മാനം

May 10, 2022
Wedding | Bignewslive

ചടങ്ങുകള്‍ക്കിടെ കറന്റ് പോയി : വരന്മാര്‍ സഹോദരിമാരെ മാറി വിവാഹം ചെയ്തു

May 10, 2022
80 ലക്ഷം ചെലവിട്ട് നിര്‍മ്മിച്ച ഫ്‌ളോട്ടിങ് പാലം: ശനിയാഴ്ച തുറന്നു, ഞായറാഴ്ച തകര്‍ന്നു

80 ലക്ഷം ചെലവിട്ട് നിര്‍മ്മിച്ച ഫ്‌ളോട്ടിങ് പാലം: ശനിയാഴ്ച തുറന്നു, ഞായറാഴ്ച തകര്‍ന്നു

May 10, 2022
dials 100 | Bignewslive

രാത്രി 2 മണിക്ക് 100 ൽ വിളിച്ച് സഹായം ചോദിച്ചു; ഞൊടിയിടയിൽ പാഞ്ഞെത്തിയ പോലീസിനോട് യുവാവ് ചോദിച്ചത് നല്ല തണുത്ത ബിയർ! പൊട്ടി ആദ്യത്തെ അടി കരണത്ത്, പിന്നാലെ കേസ്

May 10, 2022
Sherwani | Bignewslive

വരന്‍ മുണ്ടിന് പകരം ഷെര്‍വാണി അണിഞ്ഞു : വിവാഹപ്പന്തലില്‍ സംഘര്‍ഷം

May 10, 2022
Bsnl Tower | Bignewslive

പെട്രോൾ നിറച്ച കുപ്പിയുമായി ബിഎസ്എൻഎൽ ടവറിൽ കയറി ആത്മഹത്യാഭീഷണി; കടന്നൽ കൂട് ഇളകിയതോടെ ഉള്ളജീവനും കൊണ്ട് ചാടിയിറങ്ങി! യുവതിക്ക് പറ്റിയ അമളി

May 10, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.