BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 25, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

അബുദാബിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ചു, മൂന്ന് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Akshaya by Akshaya
September 22, 2020
in Pravasi News
0
അബുദാബിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ചു, മൂന്ന് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
29
VIEWS
Share on FacebookShare on Whatsapp

അബുദാബി: അബുദാബിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. അബുദാബി അല്‍ ഫയാ-സായിഹ് ശു ഐബ് ട്രക്ക് റോഡില്‍ വെച്ചാണ് ബസ്സുകള്‍ കൂട്ടിയിടിച്ചത്.

READ ALSO

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

June 24, 2025
8
ഇറാന്റെ ഖത്തര്‍ ആക്രമണം; വ്യോമപാത അടച്ച് ഖത്തർ, വിമാന സർവീസുകൾ റദ്ദാക്കി

ഇറാന്റെ ഖത്തര്‍ ആക്രമണം; വ്യോമപാത അടച്ച് ഖത്തർ, വിമാന സർവീസുകൾ റദ്ദാക്കി

June 24, 2025
3

അപകടത്തില്‍ മരിച്ചവരും പരുക്കേറ്റവരുമെല്ലാം ഏഷ്യക്കാരാണ്. നിര്‍മാണ തൊഴിലാളികള്‍ സഞ്ചരിച്ച വലിയ ബസും ചെറിയ ബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കനത്ത മൂടല്‍മഞ്ഞ് മൂലം ചെറിയ ബസിന്റെ ഡ്രൈവര്‍ അശ്രദ്ധമായി ലൈന്‍ മാറി വലിയ ബസിന് ഇടിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് പറഞ്ഞു മൂടല്‍ മഞ്ഞുള്ളപ്പോള്‍ വാഹനങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് ആവര്‍ത്തിച്ച് നിര്‍ദേശിച്ചു.

മരിച്ചവരെയും പരുക്കേറ്റവരെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കനത്ത മൂടല്‍മഞ്ഞ് കാരണം ദുബായില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ രാവിലെ വരെ 9 മണിക്കൂറിനുള്ളില്‍ 29 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tags: abu dhabibus

Related Posts

വിരാജ്‌പേട്ട്-കണ്ണൂര്‍ ബസില്‍ ഉടമയില്ലാത്ത ബാഗ്, പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍തിരകള്‍, അന്വേഷണം
Kerala News

വിരാജ്‌പേട്ട്-കണ്ണൂര്‍ ബസില്‍ ഉടമയില്ലാത്ത ബാഗ്, പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍തിരകള്‍, അന്വേഷണം

March 28, 2025
3
‘ഒരുപാട് കാലത്തെ സ്വപ്നമാണ് ഇപ്പോൾ  യാഥാർഥ്യമായത്, മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദി ‘;  നടി അന്ന ബെൻ
Kerala News

‘ഒരുപാട് കാലത്തെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായത്, മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദി ‘; നടി അന്ന ബെൻ

March 14, 2025
1
പൂനെയില്‍ സര്‍ക്കാര്‍ ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍
India

പൂനെയില്‍ സര്‍ക്കാര്‍ ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍

February 28, 2025
3
കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി അപകടം; വയോധികന് ഗുരുതര പരിക്ക്
Kerala News

കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി അപകടം; വയോധികന് ഗുരുതര പരിക്ക്

February 4, 2025
3
ബസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു, ഗൃഹനാഥന് ദാരുണാന്ത്യം
Kerala News

ബസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു, ഗൃഹനാഥന് ദാരുണാന്ത്യം

January 10, 2025
135
വിദ്യാര്‍ത്ഥിയുടെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Kerala News

വിദ്യാര്‍ത്ഥിയുടെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

December 6, 2024
20
Load More
Next Post
സംസ്ഥാനത്തെ 9 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 9 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

100 വര്‍ഷത്തിനിടെ രണ്ടാംതവണ വെളുത്ത പോത്ത് പിറന്നു, കണ്ണുവീഴാതിരിക്കാന്‍ ഗ്രാമം അടച്ച് നാട്ടുകാര്‍, ആഘോഷം

100 വര്‍ഷത്തിനിടെ രണ്ടാംതവണ വെളുത്ത പോത്ത് പിറന്നു, കണ്ണുവീഴാതിരിക്കാന്‍ ഗ്രാമം അടച്ച് നാട്ടുകാര്‍, ആഘോഷം

ദുബായ്ക്ക് പിന്നാലെ മദ്യം വാങ്ങാൻ പ്രത്യേക പെർമിറ്റ് സംവിധാനം നിർത്തലാക്കി അബുദാബിയും; സ്റ്റോറുകളിൽ നിന്ന് ആർക്കും മദ്യം വാങ്ങാം

ദുബായ്ക്ക് പിന്നാലെ മദ്യം വാങ്ങാൻ പ്രത്യേക പെർമിറ്റ് സംവിധാനം നിർത്തലാക്കി അബുദാബിയും; സ്റ്റോറുകളിൽ നിന്ന് ആർക്കും മദ്യം വാങ്ങാം

Discussion about this post

RECOMMENDED NEWS

സുരേഷ് ഗോപിയുടെ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

സുരേഷ് ഗോപിയുടെ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

18 hours ago
10
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

16 hours ago
8
സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു

സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു

22 hours ago
5
train | bignewslive

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിന്നു, പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version