ദുബായ്: ദുബായിയിൽ നിന്നും ഇന്ത്യയിലേക്ക് ഫ്ളൈ ദുബായ് വിമാനത്തിൽ മടങ്ങി എത്തുന്നവർക്ക് കൊവിഡ് 19 റാപ്പിഡ് പരിശോധന നിർബന്ധമില്ല.
ഫ്ളൈ ദുബായ് എയർലൈൻ അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ഇനിയൊരു അറിയിപ്പ് വരുന്നതുവരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിമാനടിക്കറ്റ് മാത്രം മതിയാകുമെന്നും എയർലൈൻ അധികൃതർ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
Discussion about this post