BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

അബുദാബിയില്‍ അഭിമാനമായി മലയാളി നഴ്‌സ്, ലോകം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനായുള്ള പരീക്ഷണത്തിന് വിധേയയായി, പൂര്‍ണ പിന്തുണയുമായി കുടുംബം

Akshaya by Akshaya
August 6, 2020
in Pravasi News
0
അബുദാബിയില്‍ അഭിമാനമായി മലയാളി നഴ്‌സ്, ലോകം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനായുള്ള പരീക്ഷണത്തിന് വിധേയയായി, പൂര്‍ണ പിന്തുണയുമായി കുടുംബം
10.7k
SHARES
479
VIEWS
Share on FacebookShare on Whatsapp

അബുദാബി: ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് ഇതിനോടകം നിരവധി പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. കോടിക്കണക്കിന് പേരെ വൈറസ് ബാധിച്ചു. കോവിഡിനെ തടയാനായി വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണശാലകളിലാണ് മിക്ക രാജ്യങ്ങളും. ഏറെ പ്രതീക്ഷയോടെയാണ് ലോകജനത വാക്‌സിനായി കാത്തിരിക്കുന്നത്.

READ ALSO

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി,  മലയാളികള്‍ ഉള്‍പ്പെടെ വിമാനത്തില്‍

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി, മലയാളികള്‍ ഉള്‍പ്പെടെ വിമാനത്തില്‍

December 5, 2025
6
ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു

November 21, 2025
9

അതിനിടെ അബുദാബിയില്‍ ലോകം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനായുള്ള പരീക്ഷണത്തിന് വിധേയയാവാന്‍ സ്വയം തയ്യാറായി എത്തിയിരിക്കുകയാണ് മലയാളിയായ നഴ്‌സ്. കടുത്തുരുത്തിക്കാരി ആന്റു ജോസഫ്(32) ആണ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായത്.

അബുദാബി എല്‍എല്‍എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയ ആന്റു, അറുനൂറ്റിമംഗലം വാഴപ്പറമ്പില്‍ ലിബിന്റെ ഭാര്യയാണ്. ഈദ് അവധിക്കിടെ ആദ്യ ബാച്ചില്‍ 109 ആരോഗ്യപ്രവര്‍ത്തകര്‍ പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചു.ഈ ബാച്ചിലാണ് ആന്റു ജോസഫും ഉള്‍പ്പെട്ടത്.

അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. മൂന്നു തവണയാണ് കുത്തിവയ്പ്. ഒന്നാം തിയതി ആദ്യ ഘട്ടം കഴിഞ്ഞു. പിന്നീടുള്ള തിയതികള്‍ അറിയിച്ചിട്ടില്ല. 50 ദിവസം അബുദാബിയില്‍ തന്നെ കഴിയണം.

ആറു മാസത്തേക്ക് നിരീക്ഷണം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ആന്റു പറഞ്ഞു. നഴ്‌സായ ഭര്‍ത്താവ് ലിബിനും വീട്ടുകാരും പൂര്‍ണ പിന്തുണ നല്‍കി. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണിപ്പോള്‍ നടക്കുന്നത്. സിനോഫാം ചൈന നാഷനല്‍ ബയോടെക് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് പരീക്ഷണം നടത്തിയത്. കോവിഡ് വ്യാപിച്ച ഘട്ടത്തില്‍ ഫീവര്‍ ക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചിരുന്ന ആന്റു കോവിഡ് പോസിറ്റീവ് ആയ ഒട്ടേറെപ്പേരെ പരിചരിച്ചിരുന്നു.

Tags: abudabhicovid vaccineMalayali nurse

Related Posts

ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി നഴ്‌സിന് പ്രവാസലോകത്ത് ദാരുണാന്ത്യം
Pravasi News

ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി നഴ്‌സിന് പ്രവാസലോകത്ത് ദാരുണാന്ത്യം

September 26, 2024
140
വില്‍പനയും ഉത്പാദനവും നിര്‍ത്തി, വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി
India

വില്‍പനയും ഉത്പാദനവും നിര്‍ത്തി, വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി

May 8, 2024
13
കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
59
രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക
Trending

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

April 30, 2024
73
death|bignewslive
Kerala News

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളി നഴ്‌സിനെ, മൃതദേഹം തിരിച്ചറിഞ്ഞു

April 27, 2024
307
മറ്റൊരു വിവാഹം കഴിച്ചു; മായയെ ഒഴിവാക്കാൻ പലതവണ ശ്രമിച്ചു; ഒടുവിൽ കഴുത്തുഞെരിച്ച് ജീവനെടുത്ത് ആൺസുഹൃത്ത്; ഭോപ്പാലിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം
Kerala News

മറ്റൊരു വിവാഹം കഴിച്ചു; മായയെ ഒഴിവാക്കാൻ പലതവണ ശ്രമിച്ചു; ഒടുവിൽ കഴുത്തുഞെരിച്ച് ജീവനെടുത്ത് ആൺസുഹൃത്ത്; ഭോപ്പാലിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം

April 7, 2024
315
Load More
Next Post
കൊവിഡ് പോരാളികള്‍ക്ക് കൂടുതല്‍ പ്രതിഫലം; ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് പോരാളികള്‍ക്ക് കൂടുതല്‍ പ്രതിഫലം; ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പ്ലാസ്മ തെറാപ്പി വിഫലമാക്കി ആലുവ സ്വദേശി മരിച്ചു

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിശോധനയിൽ

പുതിയ വൈറസ് ഭീതിയില്‍ ചൈന; മരിച്ചത് ഏഴ് പേര്‍, വൈറസ് പരത്തുന്നത് ചെള്ള്

പുതിയ വൈറസ് ഭീതിയില്‍ ചൈന; മരിച്ചത് ഏഴ് പേര്‍, വൈറസ് പരത്തുന്നത് ചെള്ള്

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

22 hours ago
6
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

23 hours ago
5
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

2 weeks ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version