റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ പനി ബാധിച്ച് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍ ശിയാഉല്‍ ഹഖ്(33)ആണ് മരിച്ചത്. ശിഫ സനയ്യയില്‍ ജോലി ചെയ്ത് വരികയായിരുന്നു
അഞ്ച് വര്‍ഷമായി റിയാദില്‍ താമസിച്ച് വരികയായിരുന്നു ശിയാഉല്‍ ഹഖ്. പനി ബാധിച്ച് ചികിത്സയില്‍ തുടരുകയായിരുന്നു. ശേഷം മരണപ്പെടുകയായിരുന്നു. പിതാവ്: അലിഹസന് മാതാവ്: ബീപാത്തു. ഭാര്യ; ശഹനാസ്, മക്കള്‍: ശമാസ് അഹമ്മദ്, ശസിന് അഹമ്മദ്. മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണ്.
Discussion about this post