BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Pravasi News

ചെറിയ പെരുന്നാള്‍; ഖത്തറില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

Anitha P by Anitha P
May 19, 2020
in Pravasi News
0
ചെറിയ പെരുന്നാള്‍; ഖത്തറില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു
12
VIEWS
Share on FacebookShare on Whatsapp

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടി മൂന്ന് ദിവസം ഈദ് അവധി നല്‍കണമെന്നാണ് തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം ഉത്തരവിട്ടത്. അതേസമയം തൊഴില്‍മേഖലയില്‍ കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

അതേ സമയം പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ വാണിജ്യവ്യാപാരമേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 19 മുതല്‍ 30 വരെ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ.

Tags: Eid al-Fitrprivate sectorqatarThree day holiday
Previous Post

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇപ്പു മുസ്‌ലിയാരുടെ വേര്‍പാട് നികത്താനാവാത്ത ശൂന്യത, കൊറോണ ബാധിച്ച് മരിച്ചത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ

Next Post

വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കണ്ണൂരില്‍ എത്തും

Next Post
വന്ദേഭാരത് മിഷന്‍; 180 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യവിമാനം ഇന്നിറങ്ങും

വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കണ്ണൂരില്‍ എത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ മറുപടി എന്തായിരിക്കും?;അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ ആലിയ

ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ മറുപടി എന്തായിരിക്കും?;അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ ആലിയ

June 23, 2021
Health Minister Veena George | Bignewslive

‘നമ്മുടെ പെണ്‍മക്കള്‍ കയറിന്റെ തുമ്പത്തോ, മണ്ണെണ്ണയൊഴിച്ചോ കൊല്ലപ്പെടേണ്ടവരോ മരിക്കേണ്ടവരോ അല്ല’ വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

June 23, 2021
‘ഇന്ത്യ’ എന്നത് അടിമപ്പേര്, മാറ്റി ഭാരതമെന്നാക്കാമോയെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്

‘ഇന്ത്യ’ എന്നത് അടിമപ്പേര്, മാറ്റി ഭാരതമെന്നാക്കാമോയെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്

June 23, 2021
Delta Plus Variant | Bignewslive

ഡെല്‍റ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കേരളം ഉള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

June 23, 2021
വിസ്മയയുടെ മരണം: അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും

വിസ്മയയുടെ മരണം: അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും

June 23, 2021
സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ

June 23, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.