BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഇന്ത്യന്‍ അധ്യാപിക മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം.

Soumya by Soumya
February 28, 2020
in Pravasi News
0
സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഇന്ത്യന്‍ അധ്യാപിക മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്
25
VIEWS
Share on FacebookShare on Whatsapp

റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ ഫൗസിയ ഇഖ്തിദാറാണ്(49) മരണപ്പെട്ടത്. ഉത്തര്‍പ്രദേശ് ലഖ്‌നൗ സ്വദേശിനിയാണ് ഫൗസിയ. അപകട സ്ഥലത്ത് വെച്ച് തന്നെയാണ് ഫൗസിയ മരണപ്പെട്ടത്.

READ ALSO

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
16
ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

April 27, 2025
21

ഭര്‍ത്താവും ഇതേ സ്‌കൂളില്‍ കായികാധ്യാപകനുമായ ഖമറുല്‍ ഹസന്‍ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം.

ബോയ്‌സ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായാണ് ഫൗസിയ. മക്കളായ സൈദ് ഫൈസുല്‍ ഹസന്‍, സൈദ് ഫാരിസുല്‍ ഹസന്‍ എന്നിവര്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളാണ്. ഫൗസിയയുടെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് സഹ അധ്യാപകര്‍ അറിയിച്ചു.

Tags: Accident at Saudi ArabiaIndian Teacher dies

Related Posts

saudi covid | bignewslive
Pravasi News

സൗദിയില്‍ ഇന്ന് ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 345 പേര്‍ക്ക് പുതുതായി രോഗം

March 15, 2021
50
സൗദിയില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിച്ച് അപകടം; പൊലിഞ്ഞത് ഒരു കുടുംബത്തിലെ ആറ് ജീവനുകള്‍, മരിച്ചവരില്‍ നാലും കുട്ടികള്‍
Pravasi News

സൗദിയില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിച്ച് അപകടം; പൊലിഞ്ഞത് ഒരു കുടുംബത്തിലെ ആറ് ജീവനുകള്‍, മരിച്ചവരില്‍ നാലും കുട്ടികള്‍

October 7, 2020
54
സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്
Pravasi News

സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

June 26, 2020
27
Load More
Next Post
ഐബി ഉദ്യോഗസ്ഥന്റെ മരണം; അരവിന്ദ് കെജരിവാളിനും ഇരട്ട ശിക്ഷ നല്‍കണമെന്ന് മനോജ് തിവാരി

ഐബി ഉദ്യോഗസ്ഥന്റെ മരണം; അരവിന്ദ് കെജരിവാളിനും ഇരട്ട ശിക്ഷ നല്‍കണമെന്ന് മനോജ് തിവാരി

നിലമ്പൂരിൽ നിന്നും കാണാതായ രണ്ട് കുട്ടികളും തമ്പാനൂരിൽ; റെയിൽവേ സ്‌റ്റേഷനിൽ നിന്നും പോലീസിന്റെ പിടിയിലായി

നിലമ്പൂരിൽ നിന്നും കാണാതായ രണ്ട് കുട്ടികളും തമ്പാനൂരിൽ; റെയിൽവേ സ്‌റ്റേഷനിൽ നിന്നും പോലീസിന്റെ പിടിയിലായി

റിപ്പബ്ലിക് ടിവിയിലേയ്ക്കുള്ള ക്ഷണം നിരസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍; ഇനിയെങ്കിലും നല്ല മനുഷ്യനാകാന്‍ അര്‍ണാബിന് ഉപദേശവും

റിപ്പബ്ലിക് ടിവിയിലേയ്ക്കുള്ള ക്ഷണം നിരസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍; ഇനിയെങ്കിലും നല്ല മനുഷ്യനാകാന്‍ അര്‍ണാബിന് ഉപദേശവും

Discussion about this post

RECOMMENDED NEWS

റെഡ് സോൺ, തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിയന്ത്രണം

റെഡ് സോൺ, തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിയന്ത്രണം

10 hours ago
13
വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; പ്രകോപനത്തെ അപലപിച്ച് ഇന്ത്യ

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; പ്രകോപനത്തെ അപലപിച്ച് ഇന്ത്യ

23 hours ago
9
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

12 hours ago
7
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version