പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ലീഡ് ഉയരുന്നു

കോട്ടയം: പുതുപ്പള്ളിയില്‍ തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ആദ്യ മണിക്കൂറില്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. അയര്‍ക്കുന്നത്ത് എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും ചാണ്ടി ഉമ്മന്‍ വലിയ ലീഡ് പിടിച്ചു.

Exit mobile version