BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, December 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിധിക്ക് ശേഷമുളള ആദ്യ നടതുറക്കല്‍; തന്ത്രി കുടുംബം പ്രാര്‍ത്ഥനാ സമരം നടത്തും

നാമജപസമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും

Asraya by Asraya
October 17, 2018
in Kerala News, Politics
0
വിധിക്ക് ശേഷമുളള ആദ്യ നടതുറക്കല്‍; തന്ത്രി കുടുംബം പ്രാര്‍ത്ഥനാ സമരം നടത്തും
99
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പമ്പയില്‍ ഉടന്‍തന്നെ തന്ത്രികുടുംബം പ്രാര്‍ത്ഥനാ സമരം നടത്തും.

READ ALSO

റോഡരികിൽ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

റോഡരികിൽ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

December 14, 2025
2
തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
1

നാമജപസമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഉപവാസസമരം നടത്തും.

10 നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ ഇന്ന് ഇവിടേക്ക് വരുമോയെന്നാണ് കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത്. സന്നിധാനവും പമ്പയിലും നിലയ്ക്കലുമൊക്കെ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും പ്രതിഷേധക്കാരെ ഒഴിപ്പിക്കികയും ചെയ്തിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് അവലോകന യോഗം ചേരുന്നുണ്ട്.

നിലയ്ക്കലില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കുന്നുണ്ടെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നുണ്ട്. ശബരിമലയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണ്.

Tags: bjpPS Sreedharan Pillaisabarimala issuesupreme court verdict

Related Posts

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
Kerala News

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
1
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം
Kerala News

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം

December 13, 2025
4
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം
Kerala News

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം

December 13, 2025
4
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവനന്തപുരത്തെ മുൻ കൗൺസിലർ തിരികെ ബിജെപിയിൽ
Kerala News

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവനന്തപുരത്തെ മുൻ കൗൺസിലർ തിരികെ ബിജെപിയിൽ

December 5, 2025
5
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍
Kerala News

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

December 2, 2025
1
ആം ആദ്മി പാർട്ടി നൽകിയ പരാതി; ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചാരണ ബോർഡിൽ വേണ്ടെന്ന് നിർദേശം
Kerala News

ആം ആദ്മി പാർട്ടി നൽകിയ പരാതി; ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചാരണ ബോർഡിൽ വേണ്ടെന്ന് നിർദേശം

November 26, 2025
5
Load More
Next Post
സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക്  അയ്യപ്പദോഷമുണ്ടാകും; അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണ്; മന്ത്രി ഇപി ജയരാജന്‍

സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകും; അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണ്; മന്ത്രി ഇപി ജയരാജന്‍

മോഹന്‍ലാല്‍ ഉടന്‍ രാജിവെയ്ക്കും; സിദ്ധീഖും ഗണേഷും മുകേഷുമാണ് പ്രശ്‌നക്കാര്‍; മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്നും പടിയിറങ്ങില്ലെന്നും ലിബര്‍ട്ടി ബഷീര്‍

മോഹന്‍ലാല്‍ ഉടന്‍ രാജിവെയ്ക്കും; സിദ്ധീഖും ഗണേഷും മുകേഷുമാണ് പ്രശ്‌നക്കാര്‍; മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്നും പടിയിറങ്ങില്ലെന്നും ലിബര്‍ട്ടി ബഷീര്‍

ശബരിമലയിലെ സ്ത്രീപ്രവേശനം..! ഉത്തരേന്ത്യന്‍ സന്യാസികളെ കൊണ്ടുവരും, രാമജന്മഭൂമി പ്രശ്‌നത്തില്‍ സന്ന്യാസിമാരെ മുന്‍നിര്‍ത്തിയ സമരരീതി കേരളത്തിലും പരീക്ഷിക്കും..! ബിജെപി

ശബരിമലയിലെ സ്ത്രീപ്രവേശനം..! ഉത്തരേന്ത്യന്‍ സന്യാസികളെ കൊണ്ടുവരും, രാമജന്മഭൂമി പ്രശ്‌നത്തില്‍ സന്ന്യാസിമാരെ മുന്‍നിര്‍ത്തിയ സമരരീതി കേരളത്തിലും പരീക്ഷിക്കും..! ബിജെപി

Discussion about this post

RECOMMENDED NEWS

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

4 hours ago
7
യുഡിഎഫ്  വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

യുഡിഎഫ് വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

8 hours ago
6
വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത്  UDF പ്രവർത്തകന് ദാരുണാന്ത്യം

വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത് UDF പ്രവർത്തകന് ദാരുണാന്ത്യം

21 hours ago
4
udf candidate death|bignewslive

വീട്ടില്‍ കുഴഞ്ഞുവീണു, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version