ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

mohanlal, nithin ranji panickar, lelam 2
ടെഹ്‌റാന്‍: ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു. ഇസ്ഫഹാന്‍ പ്രവിശ്യയിലെ സാഗ്രോസ് പര്‍വത നിരയിലാണ് വിമാനം തകര്‍ന്നുവീണത്. 60 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നു. ടെഹ്‌റാനില്‍ നിന്നും യസൂജിയിലേക്കു പോകുകയായിരുന്ന എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആളപായമുണ്ടായോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഹെലികോപ്റ്ററുകള്‍ക്ക് സംഭവ സ്ഥലത്തെത്താന്‍ കഴിയുന്നില്ല.  

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)