റിയോ ഡി ജനീറോ : ലോട്ടറി ടിക്കറ്റുകളില്‍ പല വ്യത്യസ്തമായ സമ്മാന പദ്ധതികളും നമ്മള് കണ്ടിട്ടുണ്ടെങ്കിലും ബ്രസീലിലെ ലോട്ടറി സമ്മാനത്തുക എന്തെന്ന് അറിഞ്ഞാല്‍ അതിശയം തോന്നിയെക്കാം. കന്യകയായ പെണ്‍കുട്ടിയുമൊത്ത് സെക്സിനുള്ള അവസരമാണ് ബ്രസീലിലെ ലോട്ടറിയുടെ ഒന്നാം സമ്മാനം. സ്ത്രീ ശാക്തീകരണത്തിനുള്ള പോരാട്ടം ശക്തമായ ഈ കാലഘട്ടത്തിലും ഇത്തരം വൈകൃതങ്ങളായ കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നു തന്നെ പറയാം.
സെക്സ് വര്‍ക്ക് നിയമ വിധേയമായ ബ്രസീലിലെ എന്ക്രൂസിഹദയിലാണ് ഇത്തരത്തിലുള്ള ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. ഇവിടെ ലോട്ടറിയോ ബിംഗോയോ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി കന്യകമാരെയാണ് നല്‍കുക.
അതുകൊണ്ടു തന്നെ ഇവിടെ ലോട്ടറി എടുക്കാന്‍ പുരുഷന്മാരുടെ തിരക്കാണ്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ടിക്കറ്റുകളുടെ ലഭ്യത കുറയുമ്പോള്‍, എത്ര ഉയര്‍ന്ന വില നല്‍കിയും ലോട്ടറി എടുക്കാന്‍ ആളുകള്‍ മല്‍സരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെക്സ് വര്‍ക്കേഴ്സ് ഉള്ള രാജ്യങ്ങളില്‍ ഒന്നു കൂടിയാണ് ബ്രസീല്‍.
Discussion about this post