BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

സമ്പത്തിനും വിജയത്തിനും പിന്നാലെ സഞ്ചരിക്കാതെ ദൈവ വഴിയില്‍ സഞ്ചരിക്കൂ; ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവര്‍ക്ക് സന്ദേശവുമായി മാര്‍പ്പാപ്പ

വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസലിക്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂശകളും നടന്നു.

Anitha by Anitha
April 21, 2019
in World News
0
സമ്പത്തിനും വിജയത്തിനും പിന്നാലെ സഞ്ചരിക്കാതെ ദൈവ വഴിയില്‍ സഞ്ചരിക്കൂ; ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവര്‍ക്ക് സന്ദേശവുമായി മാര്‍പ്പാപ്പ
46
VIEWS
Share on FacebookShare on Whatsapp

വത്തിക്കാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ത്യാഗസ്മരണകളുണര്‍ത്തി ഉയിര്‍പ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷത്തില്‍. വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസലിക്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂശകളും നടന്നു.

ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശില്‍ തറയ്ക്കപ്പെട്ട യേശുദേവന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയര്‍പ്പ്.

സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ ഓടാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പ ഈസ്റ്റര്‍ സന്ദേശം പകര്‍ന്നു നല്‍കി. മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് യേശുദേവനെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

Tags: christeaster daypope francisworld
Previous Post

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് കാശ്മീരില്‍ നിന്ന് സ്ഥലം മാറ്റം!

Next Post

ട്രാക്ക് നവീകരണം; സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Next Post
അധിക സമയം ജോലി എടുക്കേണ്ടി വന്നു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് എഞ്ചിന്‍ ഡ്രൈവര്‍ ഇറങ്ങിപ്പോയി

ട്രാക്ക് നവീകരണം; സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

10-Year Golden Visa | Bignewslive

മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

June 25, 2021
കഞ്ചാവിന്റെ പരസ്യത്തിൽ അല്ല ജയറാം അഭിനയിച്ചത്; ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്; പിന്തുണച്ച് സുരേഷ് ഗോപി

കഞ്ചാവിന്റെ പരസ്യത്തിൽ അല്ല ജയറാം അഭിനയിച്ചത്; ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്; പിന്തുണച്ച് സുരേഷ് ഗോപി

June 25, 2021
പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടികയായി; സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് പട്ടികയിൽ; തച്ചങ്കരി പുറത്ത്; യുപിഎസ്‌സി യോഗത്തിൽ തീരുമാനം

പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടികയായി; സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് പട്ടികയിൽ; തച്ചങ്കരി പുറത്ത്; യുപിഎസ്‌സി യോഗത്തിൽ തീരുമാനം

June 25, 2021
Nagaraj | Bignewslive

അമ്മ അര്‍ബുദം ബാധിച്ചു മരിച്ചു, മനോവിഷമത്തില്‍ അച്ഛന്‍ സ്വയം മരണം വരിച്ചു; പറക്കമുറ്റാത്ത സഹോദരങ്ങള്‍ക്ക് തുണയായി 18കാരന് നാഗരാജ്, ആശ്രയം കൂലിപ്പണി

June 24, 2021
Manikandan Pattambi | Bignewslive

എന്‍95 മാസ്‌ക് അല്ലെന്ന് പറഞ്ഞ് എനിക്ക് പിഴ 500, സത്യവാങ്മൂലത്തില്‍ നമ്പര്‍ ഇല്ല, അയാള്‍ക്കും 500; കരുണയില്ലാത്ത പെരുമാറ്റത്തിലൂടെ എന്ത് ആനന്ദമാണ് അനുഭവിക്കുന്നത്; മണികണ്ഠന്‍ പട്ടാമ്പി

June 24, 2021
‘bathed’ in urine | Bignewslive

വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ചും കരിഓയില്‍ ഒഴിച്ചും ചെരിപ്പുമാല അണിയിച്ചും നാട്ടുകാരുടെ രോഷം

June 24, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.