BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

യുഎസിലെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഇരുവരും മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

Anu by Anu
January 19, 2019
in World News
0
യുഎസിലെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഇരുവരും മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്
3.3k
VIEWS
Share on FacebookShare on Whatsapp

കലിഫോര്‍ണിയ: അമേരിക്കയില്‍ സാഹസിക യാത്രക്കിടെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് മരിച്ച മലയാളി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കണ്ണൂര്‍ കതിരൂര്‍ സ്വദേശി വിഷ്ണു വിശ്വനാഥന്‍, കോട്ടയം സ്വദേശിനി മീനാക്ഷി എന്നിവരാണ് ഒക്ടോബറില്‍ കലിഫോര്‍ണിയയില്‍ യോസെമൈറ്റ് വാലിയിലെ നാഷനല്‍ പാര്‍ക്കില്‍ അപകടത്തില്‍ മരിച്ചത്. മരണസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഇരുവരുടെയും തല, കഴുത്ത്, വയര്‍ എന്നിവിടങ്ങളില്‍ മാരകമായ പരിക്കേറ്റിരുന്നു. മറ്റു ലഹരികളൊന്നും ഇവരുടെ ശരീരത്തിലുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ക്കിലെ ഏറെ പ്രശസ്തമായ ടാഫ്റ്റ് പോയിന്റില്‍നിന്നാണ് ഇരുവരും കൊക്കയിലേക്ക് വീണത്. സെല്‍ഫിയെടുക്കുന്നതിനിടെയാണ് വീണതെന്നാണ് കരുതുന്നതെങ്കിലും വീഴ്ചയുടെ കാരണം വ്യക്തമായിരുന്നില്ല.

ചെങ്ങന്നൂരില്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ സഹപാഠികളായിരുന്ന ഇരുവരും നാലു വര്‍ഷം മുമ്പാണ് വിവാഹിതരായത്. നേരത്തേ ന്യൂയോര്‍ക്കിലായിരുന്നു ഇരുവരും. അടുത്തിടെ വിഷ്ണുവിന് സിസ്‌കോ സോഫ്റ്റ് വെയര്‍ കമ്പനി എന്‍ജിനീയറായി ജോലി കിട്ടിയതോടെയാണ് ഇരുവരും കലിഫോര്‍ണിയയിലെത്തിയത്.

ഏറെ യാത്രാപ്രിയരായ ഇരുവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാഹസിക യാത്രകള്‍ നടത്തിയിരുന്നു. തങ്ങളുടെ യാത്രാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഹോളിഡേസ് ആന്‍ഡ് ഹാപ്പിലി എവര്‍ ആഫ്‌റ്റേഴ്‌സ് എന്ന ബ്ലോഗും ഇവര്‍ കൈകാര്യം ചെയ്തിരുന്നു.

Tags: DrunkardSelfie Death
Previous Post

നിപാ; താല്‍ക്കാലിക ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

Next Post

വിഷ്ണുവിന്റെ ഒന്നരവര്‍ഷത്തെ കഠിനാധ്വാനത്തിന് മികച്ച ഫലം; ജെഇഇ പരീക്ഷയില്‍ 99.99 മാര്‍ക്ക് നേടി മലയാളി വിദ്യാര്‍ത്ഥി

Next Post
വിഷ്ണുവിന്റെ ഒന്നരവര്‍ഷത്തെ കഠിനാധ്വാനത്തിന് മികച്ച ഫലം; ജെഇഇ പരീക്ഷയില്‍ 99.99 മാര്‍ക്ക് നേടി മലയാളി വിദ്യാര്‍ത്ഥി

വിഷ്ണുവിന്റെ ഒന്നരവര്‍ഷത്തെ കഠിനാധ്വാനത്തിന് മികച്ച ഫലം; ജെഇഇ പരീക്ഷയില്‍ 99.99 മാര്‍ക്ക് നേടി മലയാളി വിദ്യാര്‍ത്ഥി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Uniform Civil Code | Bignewslive

ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി; രാജ്യസ്‌നേഹമുള്ളവര്‍ക്ക് ഇത് അംഗീകാതിരിക്കാന്‍ സാധിക്കില്ലെന്നും വാദം

March 30, 2021
suresh-gopi

യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി പറഞ്ഞത് ദൗർഭാഗ്യകരം; അത്തരം പരാമർശം പാടില്ലായിരുന്നു: എൻഡിഎ സ്ഥാനാർത്ഥി ദിലീപ് നായർ

March 30, 2021
Rachana Narayanankutty | Bignewslive

‘മായാതെ ആ ചിരി’ പഴയകാല ചിത്രം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി

March 30, 2021
Imran Khan | Bignewslive

വാക്‌സിന്‍ സ്വീകരിച്ചത് ആദ്യ ഡോസ് മാത്രം, പിന്നാലെ രോഗം; പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കൊവിഡ്

March 30, 2021
Actor Vijilesh | Bignewslive

നടന്‍ വിജിലേഷ് വിവാഹിതനായി; വധു കോഴിക്കോട്ടുകാരി സ്വാതി ഹരിദാസ്, വീഡിയോ

March 30, 2021
BJP Workers | Bignewslive

കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയ കാര്‍ തല്ലിത്തകര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍; അക്രമത്തില്‍ യുവതിക്ക് പരിക്ക്, തുടരുന്ന ആക്രമണം

March 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.