കാബൂൾ: പാകിസ്ഥാനും താലിബാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് കനത്ത തിരിച്ചടിയായി താലിബാന്‍റെ നീക്കം. പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാൻ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ തീരുമാനം. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാൻ വേണ്ടി താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ നിർദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാകിസ്ഥാന് കനത്ത തിരിച്ചടിയായി താലിബാന്‍ നീക്കം, കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കും
-
By Surya
- Categories: World News
- Tags: kuhnar riverpakisthantaliban
Related Content
പാകിസ്ഥാനില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി
By Surya June 29, 2025
'പാകിസ്ഥാൻ വെള്ളം കിട്ടാതെ വലയും'; കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ
By Surya June 21, 2025
ജമ്മുവിലും അമൃത്സറിലും വീണ്ടും പാക് ഡ്രോണ്‍; ഇന്ത്യന്‍ സൈന്യം തകര്‍ത്തു
By Surya May 12, 2025
പാകിസ്ഥാനില്‍ ഭൂകമ്പം; 4.6 തീവ്രത രേഖപ്പെടുത്തി
By Surya May 12, 2025
പാക് ഇന്റലിജന്‍സ് വ്യാജ നമ്പറില്‍ നിന്ന് കോളുകള്‍ എത്തുന്നു; മുന്നറിയിപ്പുമായി സൈന്യം
By Surya May 12, 2025