BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Social Media

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയില്ല…സങ്കടവും ഒറ്റപ്പെടലും സര്‍ഗാത്മകതയിലേക്ക് വഴിമാറിയപ്പോള്‍ പിറന്നത് കിടിലന്‍ ട്രെയ്‌ലര്‍ ! അന്തംവിട്ട് കാമുകന്‍

ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ 50000 കൂടുതല്‍ പേര്‍ റീട്വീറ്റ് ചെയ്തു

Asraya by Asraya
December 19, 2018
in Social Media, World News
0
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയില്ല…സങ്കടവും ഒറ്റപ്പെടലും സര്‍ഗാത്മകതയിലേക്ക് വഴിമാറിയപ്പോള്‍ പിറന്നത് കിടിലന്‍ ട്രെയ്‌ലര്‍ ! അന്തംവിട്ട് കാമുകന്‍
441
VIEWS
Share on FacebookShare on Whatsapp

കാലിഫോര്‍ണിയ: പ്രിയപ്പെട്ടവര്‍ക്ക് മെസേജ് അയച്ചാല്‍ മറുപടി തന്നില്ലെങ്കില്‍ ആര്‍ക്കായാലും ദേഷ്യവും സങ്കടവും വരും. നമുക്ക് ഏറെ ഇഷ്ടമുളള ഒരാള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് തോന്നിയാലോ?

അത്തരത്തിലുളള ഒരു അവസ്ഥയിലുടെയാണ് കാലിഫോണിയ സര്‍വകലാശാലയിലെ 21 വയസുകാരിയായ പൗലീന റാമിറേസും കടന്നു പോയത്. അവള്‍ അയച്ച വാട്സ്ആപ്പ് മെസേജുകള്‍ക്കൊന്നും ആണ്‍സുഹൃത്തായ ജോര്‍ജ് ഗിരോണ്‍ മറുപടി നല്‍കിയില്ല. ആദ്യം സങ്കടക്കടലിലായിരുന്ന ഇവര്‍ സര്‍ഗാത്മകതയിലേക്ക് നീങ്ങി. പുള്ളിക്കാരി ഒറ്റ രാത്രികൊണ്ട് ഒരു കിടിലന്‍ സിനിമാ ട്രെയ്‌ലര്‍ ഉണ്ടാക്കി

ഉടന്‍ തന്നെ ജോര്‍ജിന്റെ ചാറ്റ് ബോക്സിലേക്ക് അയച്ചു. ഉറക്കമുണര്‍ന്നപ്പോള്‍ വീഡിയോ കണ്ട് ഇയാള്‍ അന്തംവിട്ടു നിന്നു. ജോര്‍ജിന് അയച്ച മെസേജുകളും ചിത്രങ്ങളുമൊക്കെ വച്ചാണ് പൗലീന ട്രെയ്‌ലര്‍ ഉണ്ടാക്കിയത്.ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ 50000 കൂടുതല്‍ പേര്‍ റീട്വീറ്റ് ചെയ്തു.

When your boyfriend doesn’t reply so you make a trailer with all the time you have on your hands pic.twitter.com/NkqAnKsunO

— Paulizzle Ramizzle (@putang_gang) December 11, 2018

Tags: boy friendtrailertwitter
Previous Post

ഭാര്യ വഞ്ചിക്കുന്നെന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ മരണത്തില്‍ ഞെട്ടി ബന്ധുക്കള്‍

Next Post

സനല്‍ കുമാറിന്റെ ഭാര്യ വിജി പാവം സ്ത്രീയാണ്! അവരെ ശകാരിച്ചിട്ടില്ല; എംഎം മണി

Next Post
സനല്‍ കുമാറിന്റെ ഭാര്യ വിജി പാവം സ്ത്രീയാണ്! അവരെ ശകാരിച്ചിട്ടില്ല; എംഎം മണി

സനല്‍ കുമാറിന്റെ ഭാര്യ വിജി പാവം സ്ത്രീയാണ്! അവരെ ശകാരിച്ചിട്ടില്ല; എംഎം മണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Naftali Bennett | Bignewslive

പലസ്തീന് പത്ത് ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കുമെന്ന് ഇസ്രായേല്‍

June 18, 2021
SHORT FILM | bignewslive

കേന്ദ്രജലശക്തി മന്ത്രാലയം ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു; സമ്മാനം 35 ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസ്

June 18, 2021
Rupjyoti Kurmi | Bignewslive

ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു; ഉടനെ ബിജെപിയിലേയ്ക്ക്, രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനാകില്ലെന്ന് വിമര്‍ശനം

June 18, 2021
ഹൈക്കമാൻഡ് നൽകിയ ചുമതല ഏറ്റെടുക്കും; തന്നോടും ഉമ്മൻചാണ്ടിയോടും നീതികാട്ടിയില്ലെന്ന് രാഹുലിനോട് ചെന്നിത്തല; തോൽവിയിൽ ഞെട്ടലെന്ന് രാഹുൽ ഗാന്ധി

ഹൈക്കമാൻഡ് നൽകിയ ചുമതല ഏറ്റെടുക്കും; തന്നോടും ഉമ്മൻചാണ്ടിയോടും നീതികാട്ടിയില്ലെന്ന് രാഹുലിനോട് ചെന്നിത്തല; തോൽവിയിൽ ഞെട്ടലെന്ന് രാഹുൽ ഗാന്ധി

June 18, 2021
Woman | Bignewslive

പിണങ്ങിപ്പോയ ഭര്‍ത്താവിനെ തേടിയലഞ്ഞ് പത്തൊമ്പതുകാരി : യാത്രയ്ക്കുള്ള പണമോ ടിക്കറ്റോ മൊബൈല്‍ ഫോണോ കയ്യിലില്ല, ഒടുവില്‍ ഏഴ് മണിക്കൂറിനുള്ളില്‍ ഭര്‍ത്താവിനെ കണ്ടുപിടിച്ച് പോലീസ്

June 18, 2021
Liquor Price | Bignewslive

ലോക്ഡൗണ്‍ കാലത്ത് 400 കോടിയുടെ നഷ്ടം; സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; ഉയര്‍ത്തിയത് 15 ശതമാനം

June 18, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.