BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്; ഇന്ത്യയില്‍ നിന്നുള്ള ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകം

Abin by Abin
April 8, 2021
in World News
0
jaseentha | bignewslive
0
VIEWS
Share on FacebookShare on Whatsapp

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്. ഇന്ത്യയില്‍ നിന്നുള്ള ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും ഇത് ബാധകമാണെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അറിയിച്ചു. അതേസമയം വിലക്ക് താല്‍ക്കാലികമാണെന്നും ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്നും ജസീന്ത അറിയിച്ചു.

വ്യാഴാഴ്ച ന്യൂസീലന്‍ഡ് രാജ്യാതിര്‍ത്തിയില്‍ 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 എണ്ണം ഇന്ത്യയില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.

jaseentha | bignewslive

കഴിഞ്ഞ 40 ദിവസമായി ഒരു കൊവിഡ് കേസ് പോലും ന്യൂസീലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തേക്ക് വരുന്നവരിലാണ് രോഗം കണ്ടെത്തുന്നത്. ഇതില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന് വരുന്നവരിലാണ്. ഇതേ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

Tags: 10 year old boy dies after inhaling banned pesticidebancovidnewzealand
Previous Post

ഒരു കൊവിഡ് രോഗിക്ക് ഒരേസമയം, 400 പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധിക്കും; കൊവിഡ് രണ്ടാം തരംഗം മൂര്‍ച്ഛിച്ച് നില്‍ക്കവെ മുന്നറിയിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

jaseentha | bignewslive

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്; ഇന്ത്യയില്‍ നിന്നുള്ള ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകം

April 8, 2021
One COVID-19 | Bignewslive

ഒരു കൊവിഡ് രോഗിക്ക് ഒരേസമയം, 400 പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധിക്കും; കൊവിഡ് രണ്ടാം തരംഗം മൂര്‍ച്ഛിച്ച് നില്‍ക്കവെ മുന്നറിയിപ്പ്

April 8, 2021
george thomas

വീണ്ടും ദുബായിയിൽ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ; 10 മില്യൺ ഡോളർ സമ്മാനം വിമാനത്താവളത്തിലെ ജീവനക്കാരനായ മലയാളിക്ക് സ്വന്തം

April 8, 2021
covid-19

കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് ഇന്നുമുതൽ; പോലീസ് പരിശോധനയും ക്വാറന്റീനും വാക്‌സിനും വ്യാപകമാക്കും

April 8, 2021
Kangana Ranaut | Bignewslive

‘ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍’, വിമര്‍ശിച്ച് കങ്കണ റണാവത്ത്; അക്ഷയ്കുമാര്‍ രഹസ്യമായി വിളിച്ച് അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്തുവെന്ന് താരം

April 8, 2021
അച്ചടക്കത്തോടെ പരീക്ഷാ ഹാളിലേക്കും തിരിച്ചും വിദ്യാർത്ഥികൾ വരണം; മാതാപിതാക്കൾ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയാൽ നിയമനടപടി

സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം; ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്; കർശനമാക്കി കോവിഡ് മാനദണ്ഡം

April 8, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.