BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

24കാരിയെ കൊലപ്പെടുത്തി മാംസം കഴിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ജീവപര്യന്തം

പ്രതികളുടെത് അതീവ ക്രൂരമായ പ്രവര്‍ത്തിയാണെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി

Niji by Niji
December 13, 2018
in World News
0
24കാരിയെ കൊലപ്പെടുത്തി മാംസം കഴിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ജീവപര്യന്തം
75
SHARES
118
VIEWS
Share on FacebookShare on Whatsapp

മനുഷ്യമാംസം കഴിക്കാനായി 24 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് ജീവപര്യന്തം തടവ്. നിനോ എംബാത്ത (33) ലുങ്കിസിന് മകുബനെ(32) എന്നവര്‍ക്കാണ് സൗത്ത് ആഫ്രിക്കന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. മനുഷ്യമാംസം ഭക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ഉള്‍പ്പെടെ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളുടെത് അതീവ ക്രൂരമായ പ്രവര്‍ത്തിയാണെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി.

കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പതമായ സംഭവം. പാരമ്പര്യ വൈദ്യനായ നിനോ എംബാത്ത മനുഷ്യശരീരത്തിന്റെ ഭാഗങ്ങളുമായി കസ്റ്റഡിയില്‍ ആയതോടെയാണ് വാര്‍ത്ത പുറത്ത് വരുന്നത്. ഒരു മനുഷ്യന്റെ കാലിന്റെയുടെ കയ്യിന്റെയും ഭാഗങ്ങളുമായി കവാസുലു നാതല്‍ പ്രവിശ്യാ പോലീസ് പിടികൂടിയ ഇയാള്‍ താന്‍ മനുഷ്യമാംസം ഭക്ഷിക്കാന്‍ ശ്രമിച്ചെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

അന്വേഷണത്തില്‍ ഹല്‍ത്താസ് വായോ എന്ന യുവതി ശരീരഭാഗങ്ങള്‍ക്കായി കൊലചെയ്യപ്പെടുകയായിരുന്നെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

Tags: South Africa
Previous Post

‘എനിക്കുറപ്പുണ്ട് ഭാവിയില്‍ രാഹുല്‍ ഭായിയായിരിക്കും ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നത്’; നവ്ജ്യോത് സിംഗ് സിദ്ധു

Next Post

പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ്; വനിതാ മതിലിന്റെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്നും ചെന്നിത്തലയെ ഒഴിവാക്കി

Next Post
പിഎസ് ശ്രീധരന്‍പിള്ള നീലവെള്ളത്തില്‍ വീണ കുറുക്കന്‍; ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി അധ്യക്ഷനെ വിമര്‍ശിച്ച് ചെന്നിത്തല

പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ്; വനിതാ മതിലിന്റെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്നും ചെന്നിത്തലയെ ഒഴിവാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Minister Muhammed Riyas | Bignewslive

ഇയാളിതെന്ത് മനുഷ്യനാണ്..? മന്ത്രി മുഹമ്മദ് റിയാസിന്റെ ഒരു ദിവസത്തെ പരിപാടികള്‍ അമ്പരപ്പിക്കുന്നത്; ചെറുപ്പത്തിന്റെ ചടുലത വകുപ്പുകളിലും പ്രകടം, കുറിപ്പ്

June 26, 2021
Lionel Messi | Bignewslive

മെസ്സിയുടെ പിറന്നാള്‍ ദിനത്തില്‍ യാദവ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു; ഒന്നല്ല, 2357 ചിത്രങ്ങള്‍! ആരാധനയുടെ അങ്ങേയറ്റം

June 26, 2021
Calls Off Wedding | Bignewslive

കണ്ണട വയ്ക്കാതെ വരന് പത്രം വായിക്കാന്‍ കഴിഞ്ഞില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി! വരനും കുടുംബത്തിനും എതിരെ കേസും കൊടുത്തു

June 26, 2021
Bihar's former DGP | Bignewslive

ആദ്യം ഡിജിപി, ശേഷം രാഷ്ട്രീയം; ഗുപ്‌തേശ്വര്‍ പാണ്ഡെ സര്‍വ്വവും ഉപേക്ഷിച്ച് ഇപ്പോള്‍ മതപ്രഭാഷകന്റെ ‘വേഷത്തില്‍’

June 26, 2021
Covid Vaccine | Bignewslive

സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്സിന്‍ കൂടി

June 26, 2021
Woman blocks | Bignewslive

വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് പുനര്‍വിവാഹിതനായി; ഗാര്‍ഹിക പീഡനവും പതിവ്, പരാതിയോട് മുഖം തിരിച്ച് പോലീസ്! ഒടുവില്‍ ദേശീയപാത ഉപരോധിച്ച് പുഷ്പയുടെ രോഷം

June 26, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.