മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന് ഭാര്യ സമ്മതിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് തന്നെ മോഡലായി ഫോട്ടോഷൂട്ട് നടത്തി. കുടവയറുമായി നടത്തിയ ഫോട്ടോഷൂട്ട് ഇതിനോടകം സോഷ്യല്‍മീഡയയില്‍ നിറഞ്ഞു കഴിഞ്ഞു.
വിദേശത്ത് മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് നടത്താന്‍ ഭാര്യ വിസമ്മതിച്ചതോടെയാണ് ഭര്‍ത്താവ് റോള്‍ ഏറ്റെടുത്ത്. ഭാര്യയ്ക്ക് പകരം ഭര്‍ത്താവ് തന്നെ മോഡലായി. വലിയ വയര്‍ പുറത്തുകാണിച്ച് ഗര്‍ഭിണികളായ യുവതികളെയും വെല്ലുന്ന ഉഗ്രന്‍ ഫോട്ടോഷൂട്ടാണ് നടത്തിയിരിക്കുന്നത്.
ഭര്‍ത്താവ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ഭര്‍ത്താവിന്റെ ബബ്ലി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഭാര്യയും സന്തോഷവതിയായി. നിരവധി പേര്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
Pregnant wife refused the photoshoot, so the husband did it, because he already paid for it 😅👇🏼
OMGVoice Kenya यांनी वर पोस्ट केले सोमवार, १२ ऑक्टोबर, २०२०












Discussion about this post