ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. ലണ്ടന്‍ റോംഫോര്ഡില് താമസിക്കുന്ന ജിയോമോന് ജോസഫ് ആണ് മരിച്ചത്. 46 വയസായിരുന്നു.
വൈറസ് ബാധമൂലം കഴിഞ്ഞ നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ കുടുംബാംഗമാണ്. ഭാര്യ സ്മിത.
Discussion about this post